നടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടും-അഭിനയിക്കുന്നതിനിടെ
ക്രൂരമായ ലൈംഗീക ബന്ധത്തില്‍.
അവര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയത്.ഒപ്പം അത് തെളിയിക്കുന്നതിനായി അവര്‍ക്കുവന്ന ടെസ്റ്റ് മെസേജുകളും ഇ-മെയിലുകളും പങ്കുവെച്ചിട്ടുണ്ട്.കൂടാതെ ഫോട്ടോകളും.നിരവധി സ്ത്രീകളെ തകര്‍ത്ത മാന്സനാണ് തന്നെയും തകര്‍ത്തതെന്നാണ് നടി ബിയാന്‍ കോ പറയുന്നത്.
വെളിപ്പെടുത്തല്‍ ഇങ്ങനെ-2005ലാണ് മാന്‍സനെ പരിചയപ്പെടുന്നത്.അന്ന് അദ്ദേഹത്തിന്റെ ഭാവി വധുവായ ഡിറ്റവന്ടീസും ഒപ്പമുണ്ടായിരുന്നു.എന്നെ പരിചയപ്പെട്ടതോടെ ആ ബന്ധം തകര്‍ന്നു.2007ല്‍ അവര്‍ പിരിഞ്ഞതോടെ ഞങ്ങള്‍ അടുത്തു.2009ല്‍ മാന്സനൊപ്പം ഒരു മ്യൂസിക് ആല്‍ബം ചെയ്തു.ഈ സമയത്താണ് ക്രൂരമായ ലൈംഗിക ബന്ധത്തിന് ഇരയായത്.പ്രൊഫഷണലിസത്തിന്റെ ഭാഗമായാണ് ആ രംഗത്തില്‍ അഭിനയിച്ചത്.എന്നാല്‍ മാന്‍സന്റെ ഇടപെടല്‍ വളരെ ക്രൂരമായിരുന്നു.
ഫിലീം കോര്‍ട്ട്.