നടി ചിപ്പിയുടെ ഭര്‍ത്താവ്,നിര്‍മ്മാതാവ് M.രജ്ജിത്ത് തൊഴിലാളികളോട് കാണിച്ചത് കണ്ടോ?
നല്ല ഹൃദയമുള്ളവര്‍ അങ്ങിനെയാണ് അവര്‍ക്ക് മനസ്സിലാകും എല്ലാവര്ക്കും വേണ്ടത് വിശപ്പടക്കാനുള്ള മാര്‍ഗ്ഗം മാത്രം മതിയെന്ന്.
അത്തരത്തില്‍ ഒത്തിരി ധീര പ്രവര്‍ത്തികള്‍ ചെയ്തവരെ നമ്മള് കണ്ടു.ഇപ്പോഴിതാ തന്റെ നിര്‍മ്മാണ കമ്പനിയായ രജപുത്ര ഔട്ട് ഡോര്‍ യൂണിറ്റിലെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ അക്കൗണ്ട് നമ്പര്‍ വാങ്ങി 5000/- രൂപ വെച്ച് കൊടുത്തിരിക്കുന്നു.ഇത് വാര്ത്തയാക്കാനല്ല നടി ചിപ്പിയുടെ ഭര്‍ത്താവുകൂടിയായ നിര്‍മ്മാതാവ് M.രജ്ജിത്ത് ചെയ്തത്.വാര്‍ത്തയാകുമെന്ന് അദ്ദേഹം കരുതിയതുമല്ല.
വാര്‍ത്തക്ക് പിന്നില്‍ ഈ സഹായഹസ്തത്തിന് പാത്രമായ രജപുത്രയിലെ ജീവനക്കാരന് M.രാജീവാണ് FB യില്‍ POST ചെയ്തത്. അതോടെ
സംഗതി വൈറലായി.അദ്ദേഹം POST ഇട്ടത് ഇങ്ങിനെ ‘രജപുത്ര ഔട്ട്
ഡോര്‍ യൂണിറ്റിലെ എല്ലാ അംഗങ്ങള്‍ക്കും ഈ കൊറോണ കാലത്ത്
M.രജ്ജിത്ത് സര് 5000 രൂപ വീതം ഞങ്ങളുടെ അക്കൗണ്ടിലേക്ക് ഇടുകയായിരുന്നു. സഹായം അയച്ചുതന്ന സാറിനും കുടുംബത്തിനും
ദീര്‍ഘായുസ്സ് നേരുന്നു. അതിന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു’. എന്നാണ് രജപുത്രയുടെ ബാനറില്‍ പിറന്ന സിനിമകളാണ്
മേക്കപ്പ്മാന്,ഇടുക്കി ഗോള്‍ഡ്,കൂടെ,2കണ്ട്രീസ്,തുടങ്ങിയവയെല്ലാം.
ഞങ്ങളും നേരുന്നു ദുരിതങ്ങള്‍ക്ക് നേരെ കൈ നീട്ടിയ ചിപ്പി രജ്ജിത്ത് മകള്‍ അവന്തിക കുടുംബത്തിന് ആയൂരാരോഗ്യ സൗഖ്യം – ഫിലീം കോര്‍ട്ട്.