നടി നമിത മദ്യത്തിന് അടിമ-ശേഷം അവര്‍ക്ക് സംഭവിച്ചത്.
നമിത എന്ന സുന്ദരിയുടെ കുറിപ്പിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തി കഴിഞ്ഞു.പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്.ഞാന്‍ മദ്യത്തിന് അടിമയാണത്രേ.ഞാന്‍ മദ്യപാനിയാണെന്ന് പലരും പറഞ്ഞ് പരത്തി. pcodയും തൈറോയ്ഡും എന്നെ വല്ലാതെ അലട്ടി.അതെല്ലാം എനിക്ക് മാത്രമേ അറിയുകയുള്ളായിരുന്നു.ഞാന്‍ മരണത്തില്‍ അഭയം പ്രാപിക്കാന്‍ ആഗ്രഹിച്ചു.ആത്മഹത്യയെ കുറിച്ച് ചിന്തിച്ച് തുടങ്ങി.എനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.അഞ്ചു വര്‍ഷത്തോളം ഞാനനുഭവിച്ചു.
ഒടുവില്‍ ഞാനെന്റെ കൃഷ്ണനെ കണ്ടു ഞാന്‍ മന്ത്രങ്ങള്‍ ഉരുവിട്ട്
ധ്യാനിച്ചു.ഡോക്ടറുടെ സഹായം ഞാന്‍ തേടിയില്ല.തെറാപ്പിയും ചെയ്തില്ല ധ്യാനമായിരുന്നു എന്റെ തെറാപ്പി ഒടുവില്‍ ഞാന്‍ മനസമാധാനവും അനന്തമായ സ്നേഹവും എന്താണെന്നറിഞ്ഞു.നിങ്ങള്‍ അന്വേഷിക്കുന്നത് എന്ത് തന്നെയും ആകട്ടെ അത് പുറത്തല്ല നിങ്ങള്‍ക്ക് ഉള്ളിലുണ്ട്.എല്ലാത്തിനും താന്‍
മോചനം തേടിയെന്ന്.
ഈ രീതിയില്‍ അവര്‍ പോസ്റ്റ് ഇട്ടതില്‍ പ്രതിഷേധം അറിയിക്കുന്നവര്‍ പറയുന്നത് ദയവായി ഇത്തരത്തില്‍ നന്നുള്ള മൂഢതയില്‍ നിന്ന്
മോചിതയാവുക. നല്ല ഡോക്ടറെ കാണിക്കുക എന്നാണ് പറയുന്നത്.മന്ത്രവും മരുന്നും നല്ലതാണ് നന്നായി ജീവിക്കുക.
ഫിലീം കോര്‍ട്ട്.