നടി മിയ ജോര്‍ജ്ജിന് വലിയ നഷ്ട്ടം ഈ മരണം – ഇനി കരുത്ത് ഭര്‍ത്താവ്.
നമുക്കൊപ്പം കരുത്തായി ഒരാളുണ്ടാകുക എന്നതാണ് ഒരു നടിയുടെ വിജയം കാരണം അഭിനയരംഗത്തെത്തുന്നതോടെ തങ്ങളെ അടുത്തറിയുന്നവരും, അയല്പക്കത്തുള്ളവരും, എന്തിനേറെ കുടുബത്തിലുള്ളവര്‍ പോലും തെളിഞ്ഞും മറിഞ്ഞും അപവാദ പ്രചാരണങ്ങള്‍ നടത്തും, അതെല്ലാം തരണം ചെയ്തുവേണം ഓരോ ആര്‍ട്ടിസ്റ്റിനും പിടിച്ചുനില്ക്കാന് മാത്രമല്ല സിനിമയിലുള്ളവരുടെ വേലകള്‍ വേറെയും.. ഇത്തരമൊരവസ്ഥയില്‍ മകനായാലും മകളായാലും അവര്‍ക്കൊപ്പം കരുത്തായി മാതാപിതാക്കള്‍ വേണം മിയ എന്നനടിയുടെ കരുത്തായിരുന്നു താരത്തിന്റെ അച്ഛന് ജോര്‍ജ് ജോസഫ് അദ്ദേഹം ഇന്ന് മരണത്തിന്റെ വഴിയേ പോയിരിക്കുകയാണ് 75 വയസായിരുന്നു അദ്ദേഹത്തിന് ഈ മരണം മിയക്കും സഹോദരി ജിമിക്കും കനത്തനഷ്ട്ടമാണ് അമ്മ മിനിയും ഒറ്റപ്പെട്ട മിയയുടെ യഥാര്‍ത്ഥ പേര് ജിനിയെന്നാണ് മരുമക്കളായ ലിനോ ജോര്‍ജും അശ്വന് ഫിലിപ്പും ഇവര്‍ക്കു കരുത്തായി ഒപ്പമുണ്ടാകും ജോര്‍ജ് ജോസഫിന്റെ സംസ്കാരം നാളെ പ്രവിത്താനം സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ആദരാഞ്ജലികര്പ്പിച്ചു ഞങ്ങളും FC