നടി ലക്ഷ്മിക്ക് വിവാഹം കഴിക്കണം വളരെ വൈകി-നടനേയോ, സിനിമാക്കാരെയോ കിട്ടിയാല്‍….

നല്ല സമയത്ത് തോന്നാത്തത് വളരെ വൈകി തോന്നിയത് എന്തായാലും നടി ലക്ഷ്മിശര്മ്മക്കും വേണം കരുത്തുള്ളൊരു ഇണ തുണ.
അവള്‍ക്ക് തന്നെ അറിയാം വൈകിയെന്ന്.വൈകിയാലും വസന്തം
വരുമെന്നറിയാവുന്നത് കൊണ്ട് ലക്ഷ്മി കാത്തിരിക്കുന്നത് സിനിമയില്‍ നിന്ന് ഒരു നടനേയോ അതല്ല സിനിമയുടെ അണിയറയില്‍
നിന്നുള്ള ആരെയെങ്കിലും ആണ്. ബ്ലസിയുടെ സംവിധാനത്തില്‍
വിരിഞ്ഞ പളുങ്ക് എന്ന ചിത്രത്തില്‍ മമ്മുട്ടിക്ക് നായികയായാണ്
ലക്ഷ്മി ശര്‍മ്മ എത്തിയത്.ലക്ഷ്മിയെ കണ്ടാല്‍ മലയാളിയാണെന്ന്
തോന്നുമെങ്കിലും അവര്‍ മലയാളത്തിലേക്ക് വിരുന്നെത്തിയ സുന്ദരിയാണ്.ലക്ഷ്മിയുടെ സ്വദേശം വിജയവാഡയാണ്.2000ത്തില്‍ തെലുങ്കില്‍ തുടങ്ങിയ ലക്ഷ്മി 2006ല്‍ പളുങ്കിലഭിനയിച്ചതോടെ അമ്പതോളം മലയാള ചിത്രങ്ങളിലഭിനയിച്ചു.അപ്പോഴറിയാലോ മലയാളം അവരെ എങ്ങിനെ സ്വീകരിച്ചു എന്ന്.2021 പൃഥ്വിരാജ്നൊപ്പം ആടു ജീവിതത്തിലും ലക്ഷ്മി റുക്കിയ എന്ന കഥാപാത്രമായി എത്തുന്നുണ്ട്.തെലുങ്ക്, കന്നട, തമിഴ് ഭാഷകളിലും അഭിനയിച്ച ലക്ഷ്മിക്ക്ഭര്ത്താവിനെ വേണം.
എന്തായാലും അവരുടെ മോഹം പൂവണിയാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.അവരാഗ്രഹിക്കുന്നത് മലയാളത്തില്‍ നിന്നുള്ള നടനോ സംവിധായകനോ വേണമെന്നാണ്.ഫിലീം കോര്‍ട്ട്.