നടി ഷെര്‍ലിന്‍ കോടതിയില്‍- തന്റെ അശ്ലീല ദൃശ്യങ്ങള്‍ പണം അടച്ചു കാണാന്‍ വിറ്റത് – ചോര്‍ന്നതില്‍ പങ്കില്ല.
എല്ലാം പണത്തിന്റെ ഇടപാടായിരുന്നു.എന്നാല്‍ പണി വന്നിരിക്കുകയാണ് ഇപ്പോള്‍.ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്രക്ക് എതിരെ സൈബര്‍ പോലീസ് കേസെടുത്തത് മുംബൈ റിട്ടേര്‍ഡ് കസ്റ്റംസ് ഓഫീസര്‍ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു.ഉടന്‍ ഷെര്‍ലിന്‍ മുംബൈ ബൈക്കോടതിയിലെത്തി മുന്‍കൂര്‍ ജാമ്യം നേടി.അവിടെ അവര്‍ നികത്തിയ വിശദീകരണങ്ങള്‍ ഇങ്ങനെയാണ്.താന്‍ ചതിക്കപ്പെട്ടതാണെന്നും അറിവോ അനുമതിയോ ഇല്ലാതെയാണ് വീഡിയോ ഓണ്‍ ലൈനില്‍ അപ്പ്ലോഡ് ചെയ്തിരിക്കുന്നതെന്നും അശ്ലീല ദൃശ്യങ്ങളുടെ പ്രചാരണത്തില്‍ ഒരിക്കലും തന്റെ മന:പൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും രാജ്യാന്തര തലത്തിലുള്ള വെബ് സീരീസിന്റെ ഭാഗമായി പണം അടച്ചുകാണാവുന്ന ഷോയ്ക്കായി തയ്യാറാക്കിയ ചില ദൃശ്യങ്ങള്‍ ചോര്‍ന്ന് മറ്റ് വെബ്സൈറ്റുകളില്‍ പ്രചരിക്കുകയായിരുന്നെന്നും അവര്‍ താന്‍ കൊടുത്ത ജാമ്യാപേക്ഷയില്‍ വിശദീകരിച്ചിരിക്കുന്നത്.
അറസ്റ്റില്‍ നിന്നും സംരക്ഷണം തേടി സെഷന്‍സ് കോടതിയില്‍
നല്കിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഷെര്‍ലിന്‍ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.എന്തായാലും പണം കൊടുത്ത് കാണും തന്െ ദൃശ്യങ്ങള്‍ എന്ന് തെറ്റ്ദ്ധരിച്ചതാണോ അല്ലെങ്കില്‍ ഏത് സൈറ്റില്‍ നിന്നും ഇത് ചോര്‍ത്താന്‍ കഴിയും എന്നറിയാത്തതിനാലാണോ എന്നറിയില്ല.ഷെര്‍ലിന്‍ എന്ത് കാണിച്ചഭിനയിച്ചാലും അതിന് പണം വാങ്ങിയിട്ടുണ്ട്.എന്നാല്‍ അതിനിവിടെ നിയമപരമായ സംരക്ഷണമില്ലാത്തതിനാല്‍ ജയിലില്‍ പോകേണ്ടി വരും.ഹൈക്കോടതി ജാമ്യം അനുവദിച്ചാലും കാര്യങ്ങള്‍ എളുപ്പമാവില്ല.
ഫിലീം കോര്‍ട്ട്.