നടി സ്വാതി റെഡ്ഡി യുടെ വിവാഹ മോചന വാര്‍ത്ത വ്യാജം. ജയസൂര്യയുടെ ഭാര്യയായി-
സ്വാതി റെഡ്ഡി അഭിനയിക്കാന്‍ തുടങ്ങിയത് 2005-ല്‍ ഡേഞ്ചര്‍ എന്ന
തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു.എന്നാല്‍ 2007ല്‍ ഒരു തെലുങ്ക്
ചിത്രം കൂടി ചെയ്തു 2008ല്‍ രണ്ട് ചിത്രങ്ങള്‍ അതില്‍ സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രം ചെയ്തതോടെ സ്വാതിയുടെ സൂര്യന് ഉദിച്ചു.
പിന്നെ കൈനിറയെ ചിത്രങ്ങള്‍ 2012ല്‍ ഫഹദിന്റെ നായികയായി 2 ചിത്രങ്ങള്‍ മലയാളത്തില്‍ ആമേന്‍,നോര്‍ത്ത്24കാതം.അങ്ങനെ
ഇടക്ക് മലയാളത്തില്‍ വന്ന്പോകുന്നതിനിടയിലാണ് പൈലറ്റായ
വികാസിനെ 2018ല്‍ വിവാഹം കഴിക്കുന്നത്. സ്വാതി ജനിച്ചത് റഷ്യയിലാണ്.വളര്‍ന്നതും പഠിച്ചതും മുംബൈയിലും വിശാഖപട്ടണത്തും.
അച്ഛന് ശിവരാമകൃഷ്ണന് ഇന്ത്യന്‍ നേവി ഉദ്ദ്യോഗസ്ഥനായിരുന്നു.
ഇപ്പോള്‍ സ്വാതിക്ക് ഒരു പരാതി വ്യാജന്മാരെ കൊണ്ട് ഒരു രക്ഷയുമില്ല എന്നാണ് അവര്‍ പറയുന്നത്. 2011 ലായിരുന്നു സോഷ്യല്‍ മീഡിയായിലുള്ള FB അക്കൗണ്ട് STOP ചെയ്തത്.എന്നാല്‍ പല
ഫേയ്ക്കന്മാരും ചേര്‍ന്ന് പലതും അടിച്ചുവിടുന്നു.ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഭര്‍ത്താവ് വികാസിന്റെ കുറച്ച് ഫോട്ടോ റിമൂവ്ചെയ്തതോടെ
ഇരുവരും വിവാഹമോചിതരാകും എന്ന തരത്തിലെത്തി വാര്‍ത്ത
എന്നാല്‍ അത് തികച്ചും വ്യാജമാണ്.തനിക്ക് 1990കളിലെ ജീവിതത്തിലേക്ക് മടങ്ങിപോകാനാണ് ഇഷ്ടമെന്ന് സ്വാതി പറയുന്നു.
ആ ലേന്റ്ലൈന് ഫോണുള്ള കാലത്തിലേക്ക് ഇതിനൊപ്പം ഒന്നരമിനുട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ കൂടി സ്വാതി POST ചെയ്തിട്ടുണ്ട്.ചില ഫോട്ടോസ് ഡിലീറ്റ് ചെയ്യുന്നത് ഉള്‍പ്പെടുത്തി കൊണ്ട്. ഫിലീം കോര്‍ട്ട്.