പാര്‍വ്വതി ആരാ,കുലസ്ത്രീയുടെ അര്‍ത്ഥം അറിയില്ലെങ്കില്‍ പഠിക്കണം-മാസ് മറുപടി രചന വക.
ഇരിപ്പിടവിവാദം കത്തുമ്പോള്‍ അതിലേക്ക് വെള്ളമൊഴിക്കുകയാണ്
നടി രചന നാരായണന് കുട്ടി.അഭിനയമോഹം ഉള്ളിലൊതുക്കി
ടീച്ചറായി ജീവിതം തുടങ്ങി.ഒരു വിവാഹം കഴിച്ചു എന്നാല്‍ ആ
വിവാഹത്തില്‍ ജീവിതം കുരുക്കാന്‍ താത്പര്യമില്ലാതെ ഒഴിവാക്കി
പോരുകയായിരുന്നു രചന.മറിമായം എന്ന മിനി സ്ക്രീന്‍ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ താരം നേച്ച്വുറല് അഭിനയത്തിലൂടെ ജനശ്രദ്ധ നേടി.തുടര്‍ന്ന് മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് മാത്രമല്ല നല്ല കഥകള്‍ വന്നാല്‍ ഷോട്ട്ഫിലീംമിലും,ഫോട്ടോഷൂട്ടും എല്ലാം നടത്താറുണ്ട്.കഴിഞ്ഞ ദിവസം അമ്മയുടെ പുതിയ ഓഫീസ് ഉദ്ഘാടനത്തിന് ഇരിപ്പിടം നടികള്‍ക്ക് അനുവധിക്കാത്തതിനാലാണ് വിവാദം ഉയര്‍ന്നത്.അതിനെതിരെ രചനയിട്ട പോസ്റ്റിന് താഴെ നിരവധി കമന്റുകള്‍ വന്നു.അതിലൊരു കമന്റ് ചിത്രം പങ്കുവെച്ചത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും പാര്‍വ്വതി പറഞ്ഞത് കൊണ്ട് എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത് എന്നായിരുന്നു അതിന് മറുപടിയായി രചന ചോദിച്ചത് ആരാണ് ഈ പാര്‍വ്വതി
എന്നായിരുന്നു.അതേതായാലും നന്നായി ആരാണ് പാര്‍വ്വതി എന്ന
ചോദ്യം ശരിയല്ലെ.
കഴിവും നിലപാടും ഉളള അവരുടെ അഭിപ്രായം പറയുമെന്ന് പറഞ്ഞവനോട് ഇവിടെ വേവലാതി ആര്‍ക്കാണെന്ന് വ്യക്തമാണെന്നും അമ്മപോലുള്ള സംഘടനയില്‍ കുലസ്ത്രീ നിലവാരന്യായീകരണം അനിവാര്യമാണെന്ന കമന്റിന് സഹോദരന് കുലസ്ത്രീയുടെ അര്‍ത്ഥം അറിയില്ലെന്ന് തോന്നുന്നു എന്നും മറുപടി നല്‍കുന്നുണ്ട്.കൂടാതെ സംഭവത്തെകുറിച്ചുള്ള അഭിപ്രായവും താരങ്ങള്‍ക്കൊപ്പം നില്ക്കുന്ന ഫോട്ടോയും രചന പോസ്റ്റ് ചെയ്തിട്ടുണ്ട.രചന പറയാനുള്ളത് പറയുക കേള്‍ക്കാനുള്ളത് കേട്ട് മറുപടി കൊടുക്കുക.
ഫിലീം കോര്‍ട്ട്.