പ്രമുഖ നടി മന്ദിരക്ക് കരുത്തനായ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. നടന് രാജന്റെ മരണം വിശ്വസിക്കാനാകാതെ…..
ഒരിക്കലും പ്രതീക്ഷിക്കാത്ത മരണം.എങ്ങനെ വിശ്വസിക്കണം ഇനി ഒരിക്കലും മടങ്ങി വരില്ല രാജ്കൗശല് എന്ന് താരങ്ങളും അണിയറപ്രവര്‍ത്തകരും ആരാധകരും ഒരേ സ്വരത്തില്‍ ചോദിക്കുന്നു.1971 ജൂലൈ 24 മുംബൈയിലാണ് രാജ്കൗഷലിന്റെ ജനനം.അഭിനേതാവായി ബോളിവുഡില്‍ അരങ്ങേറിയ അദ്ദേഹം സംവിധാന രംഗത്തേക്ക് ചുവട് മാറ്റുകയായിരുന്നു.അഞ്ച് ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാജ് കൗശല്‍ 1000ത്തിനടുത്ത് പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.മോഡലിങ് രംഗത്തെ താരറാണിയും നടിയുമായ മന്ദിരബേദിയെ 1994ല്‍ ആണ് രാജ് വിവാഹം കഴിക്കുന്നത്.അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ അന്തോണി കോന്‍ ഹേ,ശാദി ക ലഡു,പ്യാര് മേ കബി കബി,മൈ ബ്രദര്‍ നിഖില്‍,ബേക്കുടി തുടങ്ങിയവയായിരുന്നു.
ഇന്നലെയായിരുന്നു അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത് എന്നാല്‍ മരണം ഉറപ്പിക്കാനെ ഡോക്ടര്‍ന്മാര്‍ക്ക് കഴിഞ്ഞുള്ളൂ.വല്ലാത്ത വേദന നിറഞ്ഞ വാര്‍ത്ത ആദ്യം ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.ബോളിവുഡിലെ ഏറ്റവും മികച്ച താരദമ്പതികളായിരുന്നു മന്ദിര രാജ്.ഇവര്‍ക്ക് രണ്ട് മക്കളാണ്.വീര്‍ രാജ് ,താര രാജ്.ആദരാഞ്ജലികളോടെ….
ഫിലീം കോര്‍ട്ട്.