ബനിയന് പൊക്കി വയറ്കാണിച്ചും മാറിടത്തിന്റെ വലിപ്പത്തെ കുറിച്ച് പറഞ്ഞും നടി ശ്രുതി.
ഒരാളെ അപമാനിക്കാന്‍ അവസരം കിട്ടിയാല്‍ അത് മാക്സിമം ആഘോഷമാക്കും.ചിലര്‍ ആ വേദന ഉളളിലൊതുക്കും.മറ്റ് ചിലര്‍ അത്
തുറന്ന് കാണിച്ച് പ്രതികരിക്കും.ഇവിടെയും സംഭവിച്ചിരിക്കുന്നത്
അതാണ്.നടന് നഗുലിന്റെ ഭാര്യയാണ് ബോഡിഷെയ്മിങിന് ഇരയായതും അതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയതും. നടി ശ്രുതി നഗുലന്റെ ഭാര്യ എന്നതിലുപരി നല്ല തന്റേടി കൂടിയാണ്.അല്പം തന്റേടം ഇല്ലെങ്കില്‍ ഇവിടെ പിടിച്ചു നില്ക്കാന് കഴിയില്ല എന്നതാണ് സത്യം.
കുറച്ച് മുമ്പ് നഗുലും ഭാര്യ ശ്രുതിയും വാര്‍ത്തയില്‍ ഇടം നേടിയത്
ശ്രുതിയുടെ പ്രസവം വാട്ടര്‍ ബെര്‍ത്തിലൂടെ ആയതിനാലായിരുന്നു.
ഇപ്പോള്‍ എത്തി പറയുന്നത് തന്റെ സാരിയിലുള്ള ഈ ചിത്രം പങ്കുവെച്ചപ്പോള്‍ വളരെ മനോഹരമായിട്ടുണ്ടെന്ന് മാത്രമാണ് ഞാന്‍ ചിന്തിച്ചത്.നന്നായി സാരിയുടുത്ത് കാണുന്നവര്‍ക്ക് ഇഷ്ടപ്പെടും.അവരത്പോലെയുള്ളത് വാങ്ങാന്‍ ശ്രമിക്കും.പക്ഷെ ആളുകളുടെ പ്രതികരണം എന്റെ ഉള്ളുലച്ചു.
പ്രസവശേഷം മൂന്ന് മാസം കൊണ്ട് എങ്ങനെ മെലിഞ്ഞു.എന്റെ
സ്ട്രെച്ചുമാര്‍ക്കുകള്‍ എങ്ങനെ പോയി ഇതെല്ലാമായിരുന്നു പലര്‍ക്കും അറിയേണ്ടത്.ഞാന്‍ അതാണ് ഇതുമാണ് പ്രസവത്തിന്റെ
ഒരു ഭാഗം ഇപ്പോഴും എന്നിലുണ്ട്.സ്ട്രച്ച്മാര്‍ക്കുകള്‍ എന്നിലുണ്ട്.
പഴയ വസ്ത്രങ്ങള്‍ പാകമാകാറില്ല.വലിയ സൈസ് വസ്ത്രങ്ങള്‍
വാങ്ങുമ്പോള്‍ സങ്കടം വരാറുണ്ട്.എന്റെ കക്ഷം കറുത്തിട്ടാണ്.എന്നാലും ഞാന്‍ സ്ലീവ് ലെസ് വസ്ത്രം ധരിക്കും.ഞാന്‍ ഇങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ കുറെ വര്‍ഷങ്ങളെടുത്തു.ആളുകള്‍ എന്റെ ഉയരത്തെ പറ്റി കളിയാക്കിയപ്പോള്‍ കുനിഞ്ഞു നടന്നു.എന്റെ മാറിടത്തിന്റെ വലുപ്പം എന്നെ പലപ്പോഴും ബോധവതിയാക്കിയിരുന്നു.ഇതെല്ലാം എന്നെ സാരമായി ബാധിച്ചത് നടുവേദനയായും മുട്ട് വേദനയായുമായിരുന്നു.
നിങ്ങള്‍ നിങ്ങളെ തന്നെ സമ്മര്ദ്ധത്തിലാക്കരുത്.സ്ത്രീകളെ ഭാരം
കുറക്കുക സ്ട്രെച്ച് മാര്‍ക്ക് കുറക്കുക നിങ്ങളുടെ അവസാനത്തെ
പരിഗണനയാകണം.അമ്മയാകുന്നത് എളുപ്പമല്ല.എന്തിനാണ് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്.യുദ്ധങ്ങളിലെ മുറിവുകള്‍ ആളുകള്‍ ആഘോഷിക്കുന്നു.എന്ത് കൊണ്ട് പ്രസവശേഷമുള്ള പാടുകളും അവസാനിപ്പിച്ചുകൂടാ എന്നും ശ്രുതി ചോദിക്കുന്നു.
ഫിലീം കോര്‍ട്ട്.