ബ്രാ ധരിച്ചു ഫോട്ടോഷൂട്ടിനെത്തി കൊടും തണുപ്പില്‍ പെട്ട നടിയുടെ അവസ്ഥ കണ്ടോ…..
കാലാവസ്ഥ നോക്കാതെ ഉടുതുണി പറിച്ചാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും, നല്ലതണുപ്പുള്ള സ്ഥലത്താണ് നടിയും മോഡലുമായ അനന്യ പാണ്ഡെ ഫോട്ടോ ഷൂട്ടിനെത്തിയത്, എത്തിയപാടെ മേല്‍വസ്ത്രം മാറ്റി ബ്രായും ധരിച്ചു ഇറങ്ങിയതേ നടിക്കോര്മ്മയുള്ളു, സ്റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിച്ച് ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് അനന്യ പാണ്ഡെ.
സമയത്തിനും സന്ദര്‍ഭത്തിനും അനുയോജ്യമായ വസ്ത്രധാരണം എന്ന അഭിനന്ദനം താരത്തെ തേടി എത്താറുമുണ്ട്. എന്നാല്‍ ഇത്തവണ താരത്തിന് പിഴച്ചു. പുതിയ സിനിമയുടെ പ്രൊമോഷന് ധരിച്ച വസ്ത്രം അനന്യയ്ക്ക് ചെറുതല്ലാത്ത ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഇതോടെ ട്രോളുകളും ഒപ്പം ‘സദാചാര’ കമന്റുകളും ഉയര്‍ന്നു ബ്രൗണ്‍ നിറത്തിലുള്ള ബ്രാലറ്റും ഓഫ് വൈറ്റ് ജീന്‍സുമായിരുന്നു താരത്തിന്റെ വേഷം.
എന്നാല്‍ മുംബൈയിലെ നിലവിലെ തണുത്ത കാലാവസ്ഥയ്ക്ക് തീരെ അനുയോജ്യമല്ലായിരുന്നു ഈ വസ്ത്രം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനന്യക്ക് തണുപ്പ് വില്ലനായി. ഇടയ്ക്ക് കാറ്റ് അടിച്ചതോടെ തണുപ്പ് തീരെ സഹിക്കാനാവാതെ വന്നു. ഇതോടെ സഹതാരമായ സിദ്ധാര്‍ഥ് ചതുര്‍വേദിയുടെ കോട്ട് അനന്യയ്ക്ക് വാങ്ങേണ്ടി വന്നു. കാലാവസ്ഥ പരിഗണിക്കാതെ വസ്ത്രം ധരിച്ചതിനെക്കുറിച്ചാണ് കമന്റുകള്‍ക്കൊപ്പം കപടസദാചാര കമന്റുകളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവെന്ന ഇത്തരം കമന്റുകള്‍ക്കെതിരെ താരത്തിന്റെ ആരാധകര്‍ ഉള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു. ഏതു വസ്ത്രം…എപ്പോള്‍ ധരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന് ഇവര്‍ മറുപടി നല്കുന്നു… മറുപടിയൊക്കെ കൊള്ളാം പണികിട്ടിയപ്പോ കാര്യം മനസ്സിലായല്ലോ FC