മകള്‍ മീനാക്ഷിയെ പറ്റി ദിലീപ് തുറന്നു പറയുന്നു….മഞ്ജുവിന്.
ഒറ്റ വാക്കില്‍ മീനാക്ഷിയെ കുറിച്ച് എന്ത് പറയും.മകളെ കുറിച്ച് ദിലീപിന്റെ മറുപടി ഇങ്ങനെ – ദിലീപിന്റെയും മഞ്ജു വാര്യയുടെയും മകള്‍ മീനാക്ഷി സോഷ്യല്‍ മീഡിയയിലെ താരമാണ്.സിനിമയിലേക്ക് മീനാക്ഷി വന്നിട്ടില്ല.എം ബി ബി എസ് വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍.ഇന്‍സ്റ്റഗ്രാമിലെ മീനാക്ഷിയുടെ ഫോട്ടോകള്‍ക്കും നൃത്ത വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്. ദിലീപ് മകളെ കുറിച്ച് പറഞ്ഞ കാര്യം സോഷ്ല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു കാര്യത്തില്‍ തീരുമാനം പറയാന്‍ കഴിയുന്ന കുട്ടിയാണ് മീനാക്ഷി.തന്റെ തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ മീനാക്ഷിക്ക് പ്രത്യേക കഴിവുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു.മീനാക്ഷിയെ കുറിച്ച് ഒറ്റ വാക്കില്‍ എന്ത് പറയുമെന്നാണ് ദിലീപിനോട് ചോദ്യം വന്നത്.മീനാക്ഷി നല്ലൊരു മകളാണെന്നാണ് ദിലീപ് ഉത്തരം നല്‍കിയത്.മീനാക്ഷി ഏത് സാഹചര്യത്തിലും ഒത്തുപോകുന്നൊരാളാണെന്ന് ദിലീപ് അറിയിച്ചു.മറ്റൊരാളെ വേദനിപ്പിക്കാതിരിക്കാന്‍ എപ്പോഴും മീനാക്ഷി ശ്രദ്ധിക്കാറുണ്ട്.മഞ്ജു വാര്യര്‍ ദിലീപില്‍ നിന്നും വിവാഹനോചനം നേടിയപ്പോള്‍ മീനാക്ഷി അച്ഛനോടൊപ്പം തുടര്‍ന്നു.നടി കാവ്യാമാധവനെയാണ് ദിലീപ് രണ്ടാമത് വിവാഹം കഴിച്ചത്.ദിലീപിനും കാവ്യക്കും ഒരു മകളുണ്ട് മഹാലക്ഷ്മി എന്നാണ് മകളുടെ പേര്.ഇന്‍സ്റ്റഗ്രാമിലെ മീനാക്ഷിയുടെ ഫോട്ടോകള്‍ക്കും നൃത്ത വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്.മീനാക്ഷി കാവ്യക്കും ദിലീപിനോടുമൊപ്പമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഫിലീം കോര്‍ട്ട്.