മഞ്ജുവാര്യരും മീനാക്ഷിയും നിന്നാല്‍ ആരാകും ചെറുപ്പം.
മനസ്സ് സ്വതന്ത്രമാണെങ്കില്‍ ആരോഗ്യവും സൗന്ദര്യവും ദിനം പ്രതി വര്‍ദ്ധിച്ചു വരും.ആ ഒരു സ്വാതന്ത്ര്യം സത്യത്തില്‍ ഇപ്പോള്‍ ആഘോഷിക്കുന്നത് മഞ്ജുവാര്യരാണ്.കെട്ട് പൊട്ടിയ പട്ടംപോലെ അവരിങ്ങനെ ആടിയുലഞ്ഞ് പാറിപറക്കുകയാണ്.ആ
സ്വാതന്ത്ര്യത്തിന്റെ മാധുര്യം തന്നെയാണ് അവരുടെ സൗന്ദര്യ രഹസ്യവും.ജനപ്രിയ നായകന്റെ ഭാര്യയായി കുടുംബിനിയായി മീനാക്ഷിയുടെ അമ്മയായി വീട്ടില്‍ ഒതുങ്ങിക്കൂടിയെങ്കിലും അവരുടെ മനസ്സിനെവിടെയോ സന്തോഷം നഷ്ടപ്പെട്ടിരുന്നു.അത്
പൊട്ടിത്തെറിയില്‍ കലാശിച്ച് ഇരുവരും വേര്‍പിരിഞ്ഞു.14 വര്‍ഷത്തെ ദാമ്പത്യമാണ് അവസാനിപ്പിച്ചത്.
മഞ്ജു പോകുമ്പോള്‍ മീനാക്ഷിയെ ഒപ്പം കൂട്ടിയില്ല എന്ന് മാത്രമല്ല മകള്‍ക്ക് വേണ്ടി കോടതി കയറി ഇറങ്ങിയതുമില്ല.വീണ്ടും അവര്‍ സിനിമയില്‍ മടങ്ങിയെത്തി.ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ചതുര്‍മുഖന്റെ പ്രസ്സ്മീറ്റിന് എത്തിയ മഞ്ജുവിന്റെ വേഷവിധാനം കണ്ട് സകലരും ഞെട്ടിയിരിക്കുകയാണ്.എത്രക്യൂട്ടാണ് പല സ്ത്രീകള്‍ക്കും മാതൃകയാക്കാനുള്ള തിരിച്ച് വരവ്.ശരിക്കും ഒപ്പം മീനാക്ഷി
കൂടെ ഉണ്ടായിരുന്നെങ്കില്‍ ഇരട്ടകളെന്നേ തോന്നൂ.
FBപോസ്റ്റിലൂടെ സന്ദീപ് ദാസ് പറയുന്നത് ഈ നാട്ടിലെ സ്ത്രീകളോട് മഞ്ജു വിളിച്ച് പറയുകയാണ് വീണ് പോകുന്നത് നിങ്ങളുടെ തെറ്റല്ല.പക്ഷെ വീണിടത്ത് തന്നെ കിടക്കുന്നത് നിങ്ങളുടെ പിഴവാണ്.പറക്കാനുള്ള ചിറകുകള് സമൂഹം വെട്ടിക്കളഞ്ഞാല്‍ അതിന്റെ പേരില്‍ കരഞ്ഞ് തളര്‍ന്നിരിക്കരുത്.ചിറകുകള് സ്വന്തമായി
തുന്നുക.അതിരുകളില്ലാത്ത ആകാശത്ത് പറന്നുല്ലസിക്കുക.പക്ഷെ അതാരെയും തകര്‍ക്കാനോ പരിഹസിക്കാനോ വേദനിപ്പിക്കാനോ അല്ലെങ്കില്‍ നിങ്ങള്‍ ഇതുപോലെ സുന്ദരിയാകും.മഞ്ജു നിങ്ങളെപോലെ….
ഫിലീം കോര്‍ട്ട്.