മമ്മുട്ടിക്കും നായിക, മോഹന്‍ലാലിനും നായിക പ്രത്യേക സൗന്ദര്യം നടി റീനുവിന് അതിന്റ്റെ രഹസ്യമിതാ
ഇമ്മാനുവേല്‍ എന്നചിത്രത്തില്‍ മമ്മുട്ടിയുടെ ഭാര്യാറോള് നല്ല അടക്കത്തോടും ഒതുക്കത്തോടും ചെയ്തു അതുകഴിഞ്ഞു മോഹന്‍ലാലിനൊപ്പം ഇയ്യോബിന്റെ പുസ്തകം, എന്നും എപ്പോഴും എന്നചിത്രങ്ങളും ചെയ്തു അവരെ കാണാന്‍ ഒരുപ്രത്യേക സൗന്ദര്യമാണ് ചര്‍മത്തിന് നല്ലമിനുസമാണത്രെ അതുനിലനിര്ത്തുന്നത് എങ്ങനെയാണെന് പരിചയപ്പെടുത്തുകയാണ് റിനു പഴങ്ങളും പച്ചക്കറികളും പ്രത്യകം ചേര്‍ത്തുണ്ടാക്കുന്ന ഇ ജ്യൂസ് 10 ദിവസം കഴിച്ചാല്‍ എല്ലാംശരിയാകുമത്രേ, അതിന്റെ ചേരുവകകളും പറയുന്ന ഉണ്ടാക്കുന്നവിധവും കാണിക്കുന്ന വീഡിയോ പോസ്റ്റും ചെയ്തിട്ടുണ്ട്, വേണ്ട സാധങ്ങള്‍ ഒരാപ്പിള്, ഒരുകാരറ്റ്, ഒരുഓറഞ്ചു, ഒരു ബീറ്റ്റൂട്ട് ഇവ നന്നായി കഴുകി ചെറിയ കഷണങ്ങളാക്കി ഒരുഗ്ലാസ്സ് വെള്ളത്തില്‍ മിക്സിയിലെ ജാറിലിട്ടടിച്ച്ചെടുക്കാം എന്നിട്ടു വെറുംവയറ്റിലോ ഉച്ചഭക്ഷണത്തിനു ഒരുമണിക്കൂര്‍ മുന്‍പോ കുടിക്കുക 10 ദിവസം തുടര്ച്ചയായികുടിച്ചാല് ഫലം ഉറപ്പു പറയുന്നു റിനു ശരീരത്തിന്റെ ആരോഗ്യത്തിനും ചര്‍മത്തിന്റെ സൗന്ദര്യത്തിനും അത്യുത്തമമാണത്രെ ഇ ജ്യൂസ് സുന്ദരിയായ റിനു നമ്മുക്കുവേണ്ടി പറഞ്ഞതല്ലേ പരീക്ഷിക്കാം FC