മമ്മുട്ടിയെ ചുംബിച്ചു ചുംബിച്ചു കുഞ്ഞുവാവ, കിട്ടിയാല്‍ ആരാ ചുംബിക്കാത്തത് മുത്തല്ലേ!!!
ഇത്തരത്തിലൊരു വീഡിയോ കണ്ടു അത്ഭുതപെടുകയാണ് കുഞ്ഞു വാവയുടെ രക്ഷിതാക്കള്‍, ആദ്യം തമാശയായിക്കണ്ട കളി പിന്നെയാണ് അവരും സീരിയസ് ആക്കിയത്, അങ്ങിനെ വാവയുടെ മമ്മുട്ടിസ്നേഹം വീഡിയോയില്‍ പകര്‍ത്തി എഫ് ബിയില്‍ പോസ്റ്റ് ചെയ്തു അതോടെ സംഗതി വൈറലായി വാവയുടെ ഹോബി മുന്നിലെ മൊബൈല്‍ സ്ക്രീനില്‍ മമ്മൂട്ടിയെ കാണുമ്പോഴെല്ലാം സ്നേഹം കൊണ്ട് ഉമ്മ വയ്ക്കലാണ് വിഡിയോ വൈറലായതോടെ മമ്മൂട്ടി ആരാധകര്‍ വിഡിയോ പങ്കിട്ടു. മമ്മൂക്ക എന്ന് കുഞ്ഞ് വിളിക്കുന്നതും വീഡിയോയില്‍ കാണാം. മമ്മൂട്ടി എന്തിയേ എന്ന് ചോദിക്കുമ്പോള്‍ സ്ക്രീനില്‍ കുഞ്ഞ് തൊട്ട് കാണിക്കും. അതെ ഇതു മലയാളികളുടെ പ്രിയതാരമാണ് ജീവിച്ചിരിക്കുന്നവര്‍ മാത്രമല്ല ജനിച്ചുവീഴുന്ന കുട്ടികളും മെഗാസ്റ്റാറിന്റെ ആരാധകരാകുന്നു, താരത്തെ സ്നേഹിക്കുന്നു കുഞ്ഞു വാവക്ക് മമ്മുക്കയെ നേരില്‍ ചുംബിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു FC