മാറിടം വരിഞ്ഞ് കെട്ടി ഫോട്ടോഷൂട്ട് – ഇനിയ സംഭവം തന്നെ-ശക്തരായ സ്ത്രീകള്‍…..
ആശയങ്ങളോട് പൂര്‍ണ്ണമായി യോജിക്കുന്നു.എന്നാല്‍ എന്തിനാണ് ഇങ്ങനെ ഒരു വസ്ത്രധാരണം താങ്കളുടെ വാക്കുകള്‍ ആരും ശ്രദ്ധി
ക്കുന്നില്ലെ.ഇത്തരത്തില്‍ വസ്ത്രം ധരിച്ച് കാര്യങ്ങള്‍ പറയുമ്പോഴാണോ കൂടുതല്‍ ശ്രദ്ധ കിട്ടുക.എന്തായാലും ഇനിയയുടെ
ഫോട്ടോഷൂട്ടും അതിന്റെ ഉദ്ദേശവും ഇങ്ങനെയാണ്.ലോകത്തിന്
ആവശ്യം ശക്തരായ സ്ത്രീകളെയാണ് മറ്റുള്ളവരെ ഉയരങ്ങളിലേക്ക്
നയിക്കുകയും വാര്‍ത്തെടുക്കുകയും ചെയ്യുന്ന സ്നേഹിക്കുകയും
സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ധൈര്യസമേതം ജീവിക്കുന്ന തീക്ഷണതയുള്ള ഒരിക്കലും കീഴടങ്ങാത്ത മന:ശക്തിയുള്ള
സ്ത്രീകളെ എന്നാണ് ക്യാപ്ഷന്‍.
അതെ ഒരു സംശയവുമില്ല കരുത്തുറ്റ സ്ത്രീകള്‍ തന്നെയാണ് ഭാരതത്തിലുള്ളത്.എന്നാല്‍ അവര്‍ക്ക് തിളങ്ങാന്‍ അവസരം കിട്ടിയിട്ടില്ല.കിട്ടുന്നില്ല എന്നതാണ് സത്യം.ഒരു കരുത്തുള്ള പുരുഷനെ സൃഷ്ടിക്കുന്നതും സ്ത്രീയാണ്.അത്കൊണ്ട് സ്ത്രീകളുടെ മഹത്വം ആരും കുറച്ച് കാണുകയില്ല.എന്തായാലും ഫോട്ടോ നന്നായിട്ടുണ്ട്.
റെയ്ന്‍ റെയ്ന്‍ കം എഗെയ്ന് എന്ന ചിത്രത്തിലൂടെയാണ് ഇനിയ
സിനിമയിലെത്തുന്നത്.മികച്ച നര്‍ത്തകി കൂടിയായ താരസുന്ദരി
അന്‍പതിലേറെ മലയാളം തമിഴ് സിനിമകളിലഭിനയിച്ചു.നിരവധി
മിനിസ്ക്രീന്‍ ഷോകളിലും.
ഫിലീം കോര്‍ട്ട്.