യുവനടന് ആനന്ദകണ്ണന്‍ മരിച്ചു ശരണ്യക്കുപിന്നാലെ ക്യാന്‍സര്‍ വന്നു ഈ നടനും
അഭിനയമോഹവുമായാണ് സിംഗപ്പൂരില്‍ ജനിച്ച ആനന്ദകണ്ണന്‍ തമിഴ്നാട്ടിലെത്തുന്നത് മിനിസ്ക്രീനില്‍ അവതാരകന്റെ റോളില്‍ അരങ്ങേറ്റം താരത്തിന്റെ കഴിവും,മിടുക്കും കണ്ട ആരാധകര്‍ എളുപ്പം സ്നേഹിച്ചുതുടങ്ങിയ കണ്ണന് പതുക്കെ മിനിസ്ക്രീനിലെ ഹീറോയായി പെണ്‍കുട്ടികള്‍ കണ്ണനെ നെഞ്ചിലേറ്റിയതോടെ സിനിമയിലേക്കും കണ്ണനെത്തി. സിംഗപ്പൂരില്‍ ജനിച്ചു വളര്‍ന്ന ആനന്ദ കണ്ണന് 90-കളിലാണ് ടെലിവിഷന്‍ അവതാരകനായെത്തുന്നത്. സിംഗപ്പൂര്‍ വസന്തം ടിവിയിലായിരുന്നു തുടക്കം. വിദേശത്തടക്കം ഒട്ടനവധി സ്റ്റേജ് ഷോകളില്‍ മിന്നിത്തിളങ്ങാനും കാണാനായി 2000-ത്തിന്റെ തുടക്കത്തില്‍ ചെന്നൈയിലേക്ക് താമസം മാറിയതിന് ശേഷം സണ്‍ നെറ്റ് വര്്ക്കില് ജോലി ചെയ്തു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കും എത്തിയ കണ്ണന് തമിഴ് ശാസ്ത്ര ഫാന്റസി ചിത്രമായ ‘അതിശയ ഉലകം’ പോലുള്ള സിനിമകളില്‍ പ്രവര്‍ത്തിച്ചു. വെങ്കട്ട് പ്രഭുവിന്റെ ‘സരോജ’ത്തില്‍ അതിഥി വേഷത്തിലും അഭിനയിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മലയാളത്തിന്റെ മുത്ത് ശരണ്യയെപോലെ മടങ്ങിവരവ് ഇടക്കിടെ നടത്തിയെങ്കിലും ആനന്ദകണ്ണനും വിധിച്ചത് മരണം തന്നെയായിരുന്നു അതിന്നു നടന്നു 48 വയസായിരുന്നു താരം അഭിനയിച്ച സിനിമകള്‍ സരോജം, മുള്ളും മലരും, അതിശയഉലകം,ഇത്താനെയ്യ് നെല്ലൈ എന്ഗിറുന്തു തുടങ്ങിയവയായിരുന്നു ഭാര്യ സന്ധ്യ ആദരാഞലികളോടെ FC