യുവ നടന്റെ മരണത്തില്‍ ഞെട്ടിത്തരിച്ച് ലോക സിനിമ-ക്യാന്‍സറായിരുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അറിഞ്ഞതെങ്കില്‍,ഇല്ല അറിയുമ്പോഴേക്കും ശരീരം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു.അമേരിക്കന്‍ നടനും സംവിധായകനും മികച്ച സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായി ഡസ്റ്റിന് ഡൈമണ്ടാണ് മരണത്തിന് കീഴടങ്ങിയത്.44ാം വയസ്സിലെത്തിയ ഡസ്റ്റിന് അര്ബ്ബുദമാണെന്ന് തിരിച്ചറിയുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ്.കുറച്ച് മാസങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് ഡോക്ടര്‍ന്മാരുടെ വിദഗ്ധ സംഘം പറഞ്ഞു.ഒരു ചികിത്സയും ഫലിക്കാത്ത സ്ഥിതിയിലേക്കെത്തിപോയിരുന്നു ജസ്റ്റിന്റെ ആരോഗ്യ സ്ഥിതി.തിങ്കളാഴ്ച സ്ഥിതി വഷളായി.ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരണവും സംഭവിച്ചു.
ദ പ്രൈസ് ഓഫ് ലൈഫ് എന്ന സിനിമയിലൂടെയായിരുന്നു അഭിനയത്തിലേക്കെത്തിയത്.പിന്നീട് അമേരിക്കന്‍ പ്ലേ ഹൗസ്,ഇറ്റ് ഈസ് എ ലീവിങ്, യോഗീസ് ഗ്രേറ്റ് എസ്ക്കേപ്പ് തുടങ്ങിയ TV സീരിയലുകളില്‍ വേഷമിട്ടു.സേവ്ഡ് ബൈ ദ ബെല്‍ എന്ന സീരിയലിലൂടെ ശ്രദ്ധ നേടി.ലോങ് ഷോട്ട് മേയ്ഡ്സ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.അഭിനയത്തോടൊപ്പം നിരവധി ഷോകളില്‍ മത്സരാര്‍ത്ഥിയായും അവതാരകനായും ഡസ്റ്റിന് മികച്ച പ്രകടനം കാഴ്ച വെച്ചു.ലോക സിനിമക്കിത് കനത്ത നഷ്ടം തന്നെയാണ് ഡസ്റ്റിന് ഡയമണ്ടിന്റെ മരണം സൃഷ്ടിച്ചത്.ആദരാഞ്ജലികളോടെ
ഫിലീം കോര്‍ട്ട്.