യുവ നടിയെ നഗരത്തിലെ ഷോപ്പിങ് മാളില്‍ കയറിപ്പിടിച്ച് യുവാക്കള്‍.CCTVദൃശ്യം പുറത്ത്.
ഇത് കേരളത്തിലാണ് കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയത് കൊണ്ട് സത്യത്തില്‍ ഇവിടെ എന്ത് നടന്നാലും വാര്‍ത്തയല്ല.അത് നടി
പീഡിപ്പിക്കപ്പെട്ടതായാലും മധുവിനെ പോലെയുള്ളവരെ തല്ലികൊന്നാലും വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡനം സഹിക്കാന്‍ കഴിയാതെ കെട്ടിതൂങ്ങി മരിച്ചതും സംസ്കാര കേരളത്തിന് പൊന്‍ തൂവലുകളാണ്.
എന്നാല്‍ ഇതുപോലുള്ളത് യു.പിയിലോ മധ്യപ്രദേശിലോ ആയിരുന്നെങ്കില്‍ ചത്ത് ശവമായി അഭിനയിച്ച് കിടക്കുന്ന ചാവാലി പട്ടികളായ സംസ്കാരനായകര്‍ കുരക്കും.
ഇപ്പോഴിതാ നമ്മുടെ മലയാളത്തിലെ ഒരു യുവ നടി കൊച്ചിയിലേ
ഷോപ്പിങ് മാളില്‍ അമ്മക്കും സഹോദരിക്കുമൊപ്പം എത്തിയതായിരുന്നു .അവരുടെ പിന്നാലെ കൂടിയ രണ്ട് പേര് അവരെ കയറിപിടിക്കുകയായിരുന്നു.ആദ്യം അറിയാതെ സംഭവിച്ചതാണെന്ന് കരുതിയെന്നും സഹോദരി എല്ലാം കാണുന്നുണ്ടായിരുന്നു.അവര്‍ ചോദിച്ചു നിന്നെ മന:പൂര്‍വ്വം പിടിച്ചിട്ടും എന്താ പ്രതികരിക്കാതിരുന്നതെന്ന്.അവരോട് ചെന്ന് ചോദിച്ചപ്പോള്‍ കയര്‍ത്തെന്നും അത് കഴിഞ്ഞ് ബില്ലടിക്കാന്‍ ചെന്നപ്പോള്‍ വീണ്ടും അടുത്ത് കൂടി ഏതെല്ലാം സിനിമകളില്‍ അഭിനയിച്ചു.ഏതാ പുതിയ സിനിമ എന്നെല്ലാം ചോദിക്കാന്‍ അവര്‍ ധൈര്യം കാണിച്ചു എന്നും നടി പറയുന്നു.അവരുടെ പോസ്റ്റ് കണ്ട് സത്യത്തില്‍ സാംസ്കാരിക നായകന് ഒഴികെ ബാക്കിയെല്ലാവരും ഞെട്ടി.
ഇവിടെ ഒരു സ്ത്രീക്കും സുരക്ഷയില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍ പോകുന്നത്.യുവനടിക്കാണീ അവസ്ഥയെങ്കില്‍ മറ്റ് സ്ത്രീകളുടെ കാര്യം എന്താകും.CCTVദൃശ്യങ്ങള്‍ കണ്ട് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു.
ഫിലീം കോര്‍ട്ട്.