വിമര്‍ശിക്കൂ ഞാന്‍ മാറില്ല ഇങ്ങനെയെ വസ്ത്രം ധരിക്കൂ, നടി ഉര്ഫിയിതാ മാരക വേഷത്തില്‍…..
എല്ലാവരും വസ്ത്രം ധരിക്കുന്നതു ഉള്ളിലുള്ളത് കാണാതിരിക്കാനാണ്, എന്നാല്‍ ചിലരത് കാണിക്കാനും അത്തരത്തില്‍ കാണിക്കാന്‍ മടിയില്ലാത്ത ഒരാളാണ് നടി ഉര്‍ഫി ജാവേദ് ആരെങ്കിലും എതിര്‍ത്തു പറഞ്ഞാല്‍ വളരെ സിംബിളായി പറയും സ്വന്തം കാര്യം നോക്കൂ എന്ന്, വറൈറ്റികളില്‍ ഹരം കൊള്ളുന്ന ഉര്‍ഫിയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ടും ഏറ്റെടുത്തവരും വിമര്‍ശിക്കുന്നവരുമുണ്ട്, എന്നാല്‍ വസ്ത്ര ധാരണത്തിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ നേരിടുന്ന ഉര്‍ഫി ജാവേദിന് നല്ല തൊലിക്കട്ടിയാണ്.
പുറം വാക്കുകളെ കാര്യമാക്കാതെ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതാണ് ഉര്‍ഫിയുടെ സ്റ്റൈല്‍. കട്ടൗട്ട് ബ്ലൗസ് ധരിച്ചെത്തി ഉര്‍ഫി വീണ്ടും തരംഗം തീര്‍ക്കുകയാണ്. വെള്ളയില്‍ പിങ്ക് ഡിസൈനുകളുള്ള സാരിക്കൊപ്പമായിരുന്നു ഉര്‍ഫിയുടെ ഈ പരീക്ഷണം. മൂന്ന് സ്ട്രിപ്പുകളാണ് ബ്ലൗസിന് മുന്‍വശത്ത് നല്‍കിയിരിക്കുന്നത്. ഒരു കമ്മല്‍ മാത്രമാണ് ആക്സസറൈസ് ചെയ്തത്. പിങ്ക് ലിപ്സ്റ്റിക്കും മനോഹരമായി എഴുതിയ കണ്ണുകളും ഉര്‍ഫിക്ക് ഗ്ലാമറസ് ലുക്ക് നല്കി.
പതിവുപോലെ വിമര്‍ശനം ഉയര്‍ന്നെങ്കിലും താരത്തിന്റെ ഈ ലുക്കും ശ്രദ്ധ നേടി. ഹിന്ദി ടെലിവിഷന്‍ താരമായ ഉര്‍ഫി ജാവേദ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. ഹോളിവുഡ് സൂപ്പര്‍ താരങ്ങളെ അനുകരിച്ചുള്ള വസ്ത്രധാരണവും ചര്‍ച്ചയായി. വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് ‘സ്വന്തം കാര്യം നോക്കൂ’ എന്നതെഴുതിയ ജാക്കറ്റ് ധരിച്ച് താരം നല്കിയ മറുപടിയും ചര്‍ച്ചയായിരുന്നു. ഇത് കണ്ടല്ലേ അഭിപ്രായം പറയുന്നത് അതുകൊണ്ട് ഇത് കാണണ്ട ഉര്‍ഫി പറഞ്ഞത് അനുസരിക്കുക സ്വന്തം കാര്യം നോക്കൂക FC