സണ്ണി ലിയോണ്‍ തോറ്റുപോകും ഹണിറോസിന് മുന്നില്‍ ഈ
വീഡിയോ കണ്ട് നോക്കൂ.
വെണ്ണക്കല്ലില്‍ തീര്‍ത്ത ഒരു പ്രതിമ പോലെയാണ് ഹണി റോസ്.ഒരു
മേക്കപ്പുമില്ലാതെ താരയുന്ദരിയെ അടുത്ത് കണ്ടവര്‍ക്കറിയാം ഈ
പറഞ്ഞ പോലെയാണോ അല്ലയോ എന്ന്.ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ക്യാമറമാന്ന്മാര്ക്ക് ഒരു പണിയുമുണ്ടാകില്ല.എങ്ങനെ ക്ലിക്കടിച്ചാലും പ്രിന്റ് പുറത്ത് വരുമ്പോള്‍ ഒന്നിനൊന്ന് മെച്ചമായിരിക്കും.ഏത് കഥാപാത്രത്തെയും അനശ്വരമാക്കാന്‍ ഒരു മടിയും കാണിക്കാത്ത താരം കൂടിയാണ് ഹണിറോസ്.അറിഞ്ഞ് തന്നെയാണ് മാതാപിതാക്കളായ റോസ്ലിയും വര്‍ക്കിയും മകള്‍ക്ക് ഹണിറോസ് എന്ന് പേരിട്ടത്.
ഇടുക്കി ജില്ലയിലെ മൂലമറ്റത്താണ് 1991 മെയ് 9ന് ഹണിറോസ് ജനിക്കുന്നത്.മുഴുവന്‍ പേര് ഹണിറോസ് വര്‍ഗ്ഗീസ്,ധ്വനി ഹംസിനി,പൊന്നു എന്നീ പെറ്റ് നെയ്മുകളുംതാരസുന്ദരിക്കുണ്ട്.നിരവധി നായിക
നായകന്മാരെ മലയാള സിനിമക്ക് സമ്മാനിച്ച വിനയനാണ് ഹണി
റോസിനെയും ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ 2005ല്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം നല്‍കിയത്.തുടര്‍ന്നവര്‍ തെലുങ്കിലും തമിഴിലും അഭിനയിച്ച് ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ബ്യൂട്ടിയിലൂടെ മലയാളത്തില്‍ തിരിച്ചെത്തി.
റിംഗ് മാസ്റ്ററും,വണ്‍ ബൈ ടൂ, ട്രിവാന്ട്രം ലോഡ്ജ് തുടങ്ങി ഓരോ
ചിത്രങ്ങളിലും വ്യത്യസ്തമായി എത്തിയതോടെ ഹണി പിന്നെയും
തിളങ്ങി.മുരളി ഗോപിയുമായുള്ള ലിപ്ലോക്ക് രംഗങ്ങളും ഹിറ്റായി.
ഇപ്പോഴിത ഇന്‍സ്റ്റഗ്രാമില്‍ ചെറിയൊരു വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നു.ആകാശത്തില്‍ നിന്നിറങ്ങി വന്ന മാലാഖയെ പോലെ വളരെ സുന്ദരിയായാണ്.എന്തായാലും കാണുക ഹണിയുടെ
സൗന്ദര്യം സണ്ണിലിയോണിന് വെല്ലുവിളിയാകും.
ഫിലീം കോര്‍ട്ട്.