സാരിയുടുത്തതുകൊണ്ട് നന്നായി കളിക്കാന്‍ പറ്റിയില്ല രശ്മിക മന്ദന ടൗസറിട്ട് സ്വാമി ഡാന്‍സ് കളിക്കുന്നു…..

അതെ നമ്മളത് കണ്ടതല്ലേ സ്വാമി സ്വാമി എന്ന പാട്ടിന് രശ്മിക സാരിയുടുത്തു ബുദ്ധിമുട്ടോടെ കളിച്ചത് ഇപ്പോഴിതാ സിനിമക്കാലത്ത് ഫ്രീയായി കളിച്ചിരിക്കുന്നു അതെ സ്റ്റെപ്പ് പക്ഷെ ഡ്രസ്സ് സാരിയല്ല ഡെന്നിമിന്റെ ട്രൗസര്‍ ആണെന്നുമാത്രം, അതുകൊണ്ടു കംഫര്‍ട്ടായി കളിക്കാന്‍ കഴിയുന്നുണ്ട് രശ്മികക്ക്..
പുഷ്പ്പയില്‍ കളിച്ച ആ കളിയിതാ, പുഷ്പയുടെ പ്രീ റിലീസ് ഇവന്റ് നടന്നത് കഴിഞ്ഞ ദിവസമായിരുന്നു . ആ ഇവന്റില്‍ അല്ലു അര്‍ജുനും രശ്മികയും ഉള്‍പ്പെടെ നിരവധി താരങ്ങളും അതിഥികളും പങ്കെടുത്തിരുന്നു . എന്നാല്‍ ഇവന്റിലെ ക്യാമറ കണ്ണുകള്‍ കൂടുതലായും ഫോക്കസ് ചെയ്തത് രശ്മികയിലേക്ക് ആണ് . ബ്ലാക്ക് സാരിയില്‍ കിടിലന്‍ ലുക്കിലാണ് താരം ഇവന്റ് വേദിയില്‍ പ്രത്യക്ഷപ്പെട്ടത് . സ്റ്റേജില്‍ എത്തിയ താരം സാമി സോങ്ങിന് സാരിയില്‍ ഡാന്‍സും ചെയ്തിരുന്നു. ഈ വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയിലും തരംഗമായി കൊണ്ടിരിക്കുമ്പോഴാണ് താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സാമി സോങ്ങിന് റീല്‍സ് വീഡിയോയുമായി എത്തിയിട്ടുള്ളത് .
ഷോര്‍ട്സില്‍ എത്തി സാമി സോങ്ങിന് ഡാന്‍സ് ചെയ്ത താരത്തിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമായി . ക്യൂട്ട് എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത് . രശ്മിയ ബോളിവുഡില്‍ ആദ്യമായി അഭിനയിച്ച ചിത്രത്തിന്റെയും ഷൂട്ടിങ് പൂര്‍ത്തിയായി. FC