സ്വന്തം അമ്മയുടെ വയറിലേക്ക് നോക്കൂ എന്നിട്ട് പരിഹസിക്കാന്‍
വരൂ.എന്റെ വയറിലുമുണ്ട് നടി മലൈക്ക.
പറഞ്ഞത് 100 ശതമാനം ശരിയാണ്.തന്നെ പ്രസവിച്ച അമ്മയുടെ അല്ലെങ്കില്‍ പ്രസവം കഴിഞ്ഞ് കിടക്കുന്ന സഹോദരിയുടെ വയറ് ഒന്ന്
പൊക്കി നോക്കി കാണുക.പ്രസവിച്ചതിന്റെ പാടുകള്‍ ആ വയറില്‍
ഇല്ലെങ്കില്‍ വരിക പരിഹസിക്കാന്‍.ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയും കാണിക്കാത്ത നടിയാണ് മലൈക അറോറ.തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.ആരാധകരുമായി സംവധിക്കുന്ന താര സുന്ദരി കഴിഞ്ഞ ദിവസം ജിമ്മില്‍ നിന്നിറങ്ങി വരുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.അതില്‍ മലൈക അറോറയുടെ വയറുകാണുന്നുണ്ടായിരുന്നു.അതിനെതിരെയാണ്
കമന്റിട്ടത്.
മലൈകക്ക് പ്രായമായെന്നും അതിന്റെ ലക്ഷണങ്ങളാണ് വയറില്‍
പൊന്തി വന്ന സ്ട്രെച്ച്മാര്ക്കെന്നുമായിരുന്നു കമന്റിലൂടെയുള്ള
പരിഹാസം.ഇതിനെതിരെ മലൈകക്ക് ഒന്നും പറയേണ്ടി വന്നില്ല.
പ്രസവം കഴിഞ്ഞ ഏത് സ്ത്രീക്കും ഇത്തരം അടയാളങ്ങളുണ്ടാകുമെന്നും ഇതിലും പ്രായമായി ചുളിഞ്ഞ ശരീരമുള്ളവര്‍ ജിമ്മില്‍ പോകുമ്പോള്‍ എന്ത്കൊണ്ട് പരിഹസിക്കുന്നില്ലെന്നും മലൈകയെ അനുകൂലിക്കുന്നവര്‍ പറയുന്നു.
മാത്രമല്ല സ്വന്തം അമ്മയുടെ സ്ട്രെച്ച് മാര്‍ക്ക് കൂടി ഒന്ന് ശ്രദ്ധിക്കണമെന്നും ഇവര്‍ പറയുന്നു.തന്നെക്കാള്‍ പ്രായം കുറഞ്ഞ അര്ജ്ജുന് കപൂറിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് മലൈക അറോറ.
ഫിലീം കോര്‍ട്ട്.