സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് നടി മിയയും നിഖിലവിമലും. ആ രഹസ്യം തുറന്ന്!
ഒരു അഭിമുഖത്തിലാണ് നിഖില തന്റെ പൂര്‍വ്വകാലം ഓര്‍ത്തെടുത്തത്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സത്യനന്തികാടിന്റെ ഭാഗ്യദേവതയില്‍ അഭിനയിച്ചത് കൊണ്ട് നിഖിലവിമലിനോട് ഒരു മകളോടുള്ള സ്നേഹമാണ് സത്യനന്തികാടിനുള്ളതത്രേ, ഒരു യമണ്ടന്‍ പ്രണയകഥ അരവിന്ദന്റെ അതിഥികള്‍,ഞാന്‍ പ്രകാശന്,മേരാനാം ഷാജി എന്ന ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായ നടിയുമാണ് നിഖില. നിഖില പറയുന്നു ഞാന്‍ സ്കൂള്‍ പഠനകാലത്ത് ഏറ്റവുംകൂടുതല്‍ മത്സരിച്ചത് നടി മിയയോടായിരുന്നുവെന്നും തുറന്ന് പറയുന്നു.കോട്ടയം ഭരണങ്ങാനത്തെ സ്കൂള്മേറ്റ്സായിരുന്നു ഞാനും മിയയും . സ്കൂളില്‍ ഒരേ ബാച്ചില്‍ രണ്ടു ക്ലാസ്സില്‍. സ്കൂളില്‍ നിന്ന് ഞങ്ങള്‍ രണ്ട്പേരും മത്സരിക്കുമായിരുന്നു. ഞങ്ങള്‍ ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു വെട്രിവേല്‍. ഇതില്‍ ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ സീനൊന്നും ഇല്ലായിരുന്നെങ്കിലും പക്ഷെ ലൊക്കേഷനില്‍ വളരെ സന്തോഷം പകരുന്ന നിമിഷങ്ങളുണ്ടായി. എന്തായാലും മലയാളത്തിന്റെ നിഖില തെന്നിന്ത്യയിലും സൂപ്പര്താരമാണെന്നത്നമുക്ക്അഭിമാനിക്കാനുള്ള നിമിഷം പകര്‍ന്ന് തരും.മജ്ജുവാര്യരുടെയുംകാവ്യാമാധവന്റെയുംനാട്ടില്നിന്ന്തന്നെയാണ് നിഖിലയും വരുന്നത്.