അരുണിന്റെ കൈയ്യിലെത്തിയപ്പോള്‍ നമ്മുടെ ഭാമയാകെ മാറി-കിടുലുക്കല്ലേ?
നിവേദ്യത്തിലെ ഭാമക്ക് ഒരു ഭക്തിയായിരുന്നു.അത് കഴിഞ്ഞ് ഭാമ പല സിനിമകളിലും പല ഭാഷകളിലും നായികയായി അഭിനയിച്ചു.ഏത് കഥാപാത്രത്തെയും നന്നായി ചെയ്യാന്‍ കഴിയുന്നത് കൊണ്ട് തന്നെ ഭാമക്ക് അവസരങ്ങളും ഒത്തിരിയുണ്ടായിരുന്നു.മലയാളത്തില്‍
മറുപടി എന്ന ചിത്രത്തിലഭിനയിച്ച ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന ഭാമ പെട്ടെന്നൊരു പ്രഖ്യാപനം. എന്റെ കല്ല്യാണം ശരിയായി ഞാന്‍ കെട്ടാന്‍ പോവുകയാണെന്ന് പറഞ്ഞ് തീരും മുമ്പ് അരുണ്‍ പറന്നെത്തി.
2020 ജനുവരി 30ന് വിവാഹം കഴിഞ്ഞ് പോയ ഭാമയെ
പിന്നെ അങ്ങനെ കാണാന്‍ സാധിച്ചിട്ടില്ല.വിവാഹം കഴിഞ്ഞപ്പോള്‍ വിരുന്നെത്തിയ കൊറോണ എല്ലാം തകിടം മറിച്ചല്ലൊ.
മാസങ്ങള്‍ക്ക് ശേഷം കിടുലുക്കില്‍ എത്തി ഭാമ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.അരുണ്‍ ഭാമയെ ശരിക്കും മാറ്റിക്കളഞ്ഞു.ആരാധകര്‍ കണ്ട് ഇഷ്ടപ്പെട്ട ഭാമയാണോ ഇതെന്ന് തോന്നിപോകുന്ന ലുക്കിലെത്തിയിരിക്കുകയാണ് താര സുന്ദരി.
സെല്‍ഫി സെല്‍ഫി എന്ന ക്യാപ്ഷനോടെയാണ് ഭാമ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്തായാലും രജനി കാന്ത് പറയും പോലെ ലേറ്റായാലും ലേറ്റസ്റ്റായി വരും എന്നത് പോലെയാണ് ഭാമ എത്തിയിരിക്കുന്നത്.
ഫിലീം കോര്‍ട്ട്.