ഇത്ര തടിച്ചിയായിരുന്ന റിമിടോമിയാണ് മെലിഞ്ഞ് ഇത്ര സുന്ദരിയായത്! രഹസ്യമിതാ.
പുതിയ ഷൂട്ടിങ്ങ് ഒന്നുംതന്നെ നടക്കാത്തത് കൊണ്ട് ചാനലുകള്‍
പഴയ ഷോകള്‍ തന്നെ പുതിയ പേരില്‍ പുറത്ത് വിട്ട് പിടിച്ചു
നില്‍ക്കുകയാണ്.ഇനി ഷൂട്ട് തുടങ്ങിയാല്‍ തന്നെ പല താരങ്ങളെയുംകണ്ട് അവരെ സ്നേഹിക്കുന്നവര്‍ ആരാധിക്കുന്നവര്‍ ഞെട്ടും.
കാരണം പത്തറുപത് ദിവസമായി ഫുഡില്‍ മാത്രം പല പരീക്ഷ
ണങ്ങളും നടത്തിയാണ് സകല താരങ്ങളും സമയം പോക്കിയത്.
ഉണ്ടാക്കിയ വിഭവങ്ങളെല്ലാം രുചികരമായവര് തടിച്ചും അല്ലാത്തവര്‍
അതായത് ഉണ്ടാക്കിയിട്ട് വായില്‍ വെക്കാന്‍ കൊള്ളാത്തവര്‍ പട്ടിണി
കിടന്നു മെലിഞ്ഞുമായിരിക്കും ക്യാമറക്കുമുന്നിലെത്തുക.
എന്നാല്‍ ഒരാള്‍ മാത്രം അങ്ങിനെയല്ല.അതാരാണെന്നല്ലെ നമ്മുടെ സ്വന്തം റിമി ടോമിയാണ്.60 ദിവസം വീട്ടില്‍ തന്നെ ഇരിക്കേണ്ടി
വന്ന താരം ഒരു ദിവസം പോലും മുടക്കാതെ വ്യായാമം ചെയ്തുകൊണ്ട് തന്റെ ശരീരഭാരം കുറച്ച് സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയായിരുന്നു. എന്നിട്ടവര്‍ പറയുന്നത് എനിക്ക് തന്നെ എന്നെ കണ്ടിട്ട്
വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്നാണ്.അതെ അതവര് പറഞ്ഞത് സത്യം തന്നെയാണ്.
നല്ല മാറ്റമുണ്ടെന്ന് പറഞ്ഞാല്‍ അത് കുറഞ്ഞ്പോകും.പഴയ ആളെ
യല്ല ഇപ്പോള്‍ റിമി ടോമി. ആ തടിച്ചു ചീര്‍ത്ത അവര്‍ മെലിഞ്ഞ്
ക്യൂട്ടായിട്ടുണ്ട്.അങ്ങിനെയാവാന്‍ അവര്‍ കഷ്ടപ്പെട്ടതിന്റെ വീഡി
യോയും പുറത്ത് വിട്ടിട്ടുണ്ട്.എല്ലാവരും കാണുക.
ഒപ്പം ചെയ്തു ശീലിക്കുക. ആരോഗ്യമുള്ള ഭാരതം സൃഷ്ടിക്കാം.
ഫിലീം കോര്‍ട്ട്.