ഇന്‍സ്റ്റഗ്രാമില്‍ പുത്തന്‍ ഫോട്ടോഷൂട്ടുമായി മീരനന്ദന്-കടലുപോലെ സുന്ദരി.
സ്വകാര്യതയിലേക്ക് എത്തിനോക്കരുതെന്നാണ് ഓരോ ഫോട്ടോ ഷൂട്ട് കഴിഞ്ഞ് ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കുറിക്കാറുള്ളത്.അതെടുത്ത് പറയാന്‍ കാരണം ഒരോ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോഴും അതിന് താഴെ നിറയുന്ന കമന്റുകളില്‍ പലരും മീരയില്‍ നിന്ന് ഇത്ര പ്രതീക്ഷിച്ചില്ല എന്നാണ് പറയുന്നത്.അതിനോട് പ്രതികരിച്ചാണ് മീരനന്ദന് കുറിച്ചത്-
ദയവായി ആരും എന്റെ ഇഷ്ടങ്ങളിലേക്ക് സ്വകാര്യതയിലേക്ക് കടന്ന് കയറരുത്.എന്റെ ഇഷ്ടങ്ങളുമായി ഞാന്‍ മുന്നോട്ട് പോകട്ടെ,അതെ അവര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കട്ടെ.നമ്മള്‍ക്ക് അവരുടെ ഫോട്ടോകള്‍ വള്‍ഗറായി തോന്നുന്നുണ്ടെങ്കില്‍
അത് നോക്കാതിരിക്കാം.
ദുബായിയില്‍ റേഡിയോ ജോക്കിയായ മീരനന്ദന് ഏറ്റവും പുതിയ
ഫോട്ടോ ഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ്. കടല്‍ പോലെ
നീല നിറത്തിലുള്ള സ്ലീവ്ലെസ് ഡ്രസ്സിലാണ് മീര.മണല്‍ തരികളിലൂടെ നീല ഗൗണിലാണ് മീര ചുവടുകള്‍ വെക്കുന്നത്.മാത്രമല്ല
പാറക്കെട്ടുകള്‍ക്ക് മുകളില്‍ മീര ഇരിക്കുന്ന ഫോട്ടോയുമുണ്ട്.കൂടാതെ മറ്റൊരു വീഡിയോയില്‍ ഫോട്ടോഷൂട്ടിന്റെ ഭാഗമായി റോഡ്
ക്രോസ് ചെയ്ത് ചുവട് വെക്കുന്നതാണ്.
റേഡിയോ ജോക്കിയായതിനാല്‍ ശബ്ദം മാത്രമാണല്ലൊ ആരാധകര്‍ക്ക് കേള്‍ക്കാന്‍ കഴിയുക.ഫോട്ടോഷൂട്ടിലൂടെ നിറഞ്ഞ് നില്ക്കാന്
കഴിയും എന്നറിയാവുന്നത് കൊണ്ട് കൂടിയാണ് ഇതെല്ലാം.
ഫിലീം കോര്‍ട്ട്.