എല്ലാം വെട്ടിക്കളഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മൊട്ടയായി രഞ്ജിനി ഹരിദാസ്- ഇതെന്ത് ഭ്രാന്താണ്.
രഞ്ജിനി ഹരിദാസിന്റെ അവതരണമില്ലാതെ ഒരു ഷോയും മുന്നോട്ട് പോകാത്ത അവസ്ഥയായിരുന്നു ഒരു കാലത്ത് മലയാളത്തില്‍.സ്റ്റാര്‍ സിംഗറിലൂടെയാണ് രഞ്ജിനി ശ്രദ്ധേയയായത്.പലപ്പോഴും മംഗ്ലീഷ് ഉച്ചാരണം കൊണ്ട് പലരേയും വെറുപ്പിച്ച രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ ആക്രമണം നേരിടുന്ന സെലിബ്രിറ്റി കൂടി ആയിരുന്നു.മലയാളം ബിഗ്ഗ്ബോസിലും സാന്നിധ്യം ഉണ്ടായിരുന്നു.തുടര്‍ന്ന് ബിഗ്സ്ക്രീനിലും ഒരു കൈ നോക്കി.തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാന്‍ ഒരു യൂടൂബ് ചാനലും തുടങ്ങി.
ഇപ്പോള്‍ രഞ്ജിനിയുടെ പുതിയ ലുക്കാണ് ആരാധകരെ അമ്പരിപ്പിച്ചത്.തല മൊട്ടയടിച്ച ചിത്രമാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്.ആരാധകരുമായുള്ള സൗഹൃദസംഭാഷണത്തിന് ശേഷം നിമിഷങ്ങള്‍ക്കകമാണ് പുതിയ ലുക്കുമായി രഞ്ജിനി എത്തിയത്.ഇത് ആരാധകരെ ആകെ ആശയകുഴപ്പത്തിലാക്കി.ഞാന്‍ അല്പം ബോറടിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ശരിക്കും രഞ്ജിനി തല മൊട്ടയടിച്ചതാണോ അല്ലയോ എന്ന ആശയകുഴപ്പത്തിലാണ് ഇപ്പോള്‍ എല്ലാവരും .
ഫിലീം കോര്‍ട്ട്.