ഐശ്വര്യറായ് പുനരവതരിച്ചതോ അപാരയാണെന്നു കണ്ടാല്‍ പറയില്ല വല്ലാത്തസംഭവം
ഒരേപോലുള്ളവര് ഏഴുപേരുണ്ടെന്നു കേട്ടിട്ടുണ്ട് അങ്ങനെയുള്ള ഏഴുപേരെ കാണാനുള്ളഭാഗ്യം കിട്ടിയത് ഐശ്വര്യറായ് എന്ന സുന്ദരിയുടെ പകര്‍പ്പുകളെയാണ് നമ്മുക്ക് കാണാന്‍ ഭാഗ്യം കിട്ടിയത് ഉത്തരേന്ത്യയില്‍ മാത്രമല്ല ഇങ്ങു കേരളത്തിലുമുണ്ട് ഐശ്വര്യ റായിയുടെ തനിപ്പകര്പ്പിലൊരു സുന്ദരി ഇടുക്കി തൊടുപുഴകാരിയായ അമൃത സജു അവരെമലയാളികള് ആഘോഷിക്കുന്നതിനിടയില്‍ തനിപ്പകര്‍പ്പിനെ ഒന്നുകൂടികിട്ടിയിരിക്കുന്നു പേര് ആഷിത ഐശ്വര്യാ റായ് ബച്ചന്റെ അതേ നീലക്കണ്ണുകള്. അതേ നോട്ടം, അതേ ഡയലോഗ് ഡെലിവറി, ആദ്യ കാഴ്ചയില്‍ ആരും പറയില്ല സമാനതയാണ് ഇന്‍ഡോറില്‍ നിന്നുള്ള ആഷിത റാത്തോറിനെ സമൂഹമാധ്യമങ്ങളില്‍ താരമാക്കിയിരിക്കുന്നത്. ഐശ്വര്യ റായ്ഐശ്വര്യ റായ് അഭിനയിച്ച ഗാനരംഗങ്ങള്‍ അഭിനയിച്ച് ആഷിത ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത വിഡിയോ കണ്ടവരും സമ്മതിക്കുന്നു, ഇത് ഐഷിന്റെ അപര തന്നെയെന്ന് ഇതോടൊപ്പം തന്നെ സല്മാന് ഖാന്റെ രൂപസാദൃശ്യമുള്ള കണ്ടന്റ് ക്രിയേറ്റര്‍ വിക്രം സിങ് രജ്പുതിനൊപ്പം ‘മെ നേ പ്യാര് കിയാ’ സിനിമയിലെ രംഗങ്ങളും ആഷിത പങ്കുവച്ചിട്ടുണ്ട്. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും വൈറലാണ് ഇപ്പോള്‍ ഈ അപര മറുത്തൊന്നും പറയാനില്ല ദൈവത്തിന്റെ ഓരോ കളികള്‍ സമ്മതിക്കാതെവയ്യ FC