ഒരിക്കലും ആത്മഹത്യ ചെയ്യില്ല.നടന് സുശാന്തിന്റെ മരണം വഴിത്തിരിവില്‍.
ആരാധകരുടെ നെടുവീര്പ്പടങ്ങിയിട്ടില്ല.പ്രധാനമന്ത്രി
നരേന്ദ്രമോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.
‘രാജ്യത്തിന്റെ നന്മമരമാണ് കടപുഴകിയത്.ഒത്തിരി
കാര്യങ്ങള്‍ ബാക്കിവെച്ചാണ് മടങ്ങിയത് എന്നാണ്’.
ഇപ്പോഴിതാ ആ മരണത്തില്‍ ദുരൂഹത ആരോപിച്ച്
സുശാന്ത് സിങ് രജ്പുത്തിന്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.
ഞായറാഴ്ചയാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയത്.സുശാന്തിന്റെ അമ്മാവന് പറയുന്നത്.അവനൊരിക്കലും ആത്മഹത്യ ചെയ്യില്ല.സുശാന്ത് കൊല്ലപ്പെട്ടതാണ്.ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്.NIAക്ക് കൊടുത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു മാത്രമല്ല.
ഇതേ വാക്കുകള്‍ തന്നെയാണ് ജന്‍ അധികാരി പാര്‍ട്ടി നേതാവ് പപ്പു യാധവും പറയുന്നത്.സുശാന്തിന്റെ മരണം കൊലപാതകം തന്നെ CBI അന്വേഷിക്കണം.
ബീഹാറിലെ പാട്നയിലെ സുശാന്തിന്റെ വീട്ടിലെത്തി
ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആറ് മാസത്തിലേറെയായി വിഷാദ രോഗത്തിന്
അടിപ്പെട്ട് കിടക്കുകയായിരുന്നു സുശാന്തെന്നും
റിപ്പോര്‍ട്ടുകളുണ്ട്.
എന്തായാലും ദുരൂഹത ഒഴിവാക്കുക.ബന്ധുക്കള്‍ക്ക്
മാത്രമല്ല കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും
കളങ്കമില്ലാതെ മുന്നോട്ട് പോകണം.
ഫിലീം കോര്‍ട്ട്.