കളര്‍ സാരിയില്‍ അതീവ സുന്ദരിയായി ഭാവന – സൂപ്പര്‍ അല്ലെ?
മലയാളികള്‍ക്കും തെന്നിന്ത്യന്‍ സിനിമാലോകത്തിനും പ്രിയങ്കരിയാണ് ഭാവന.ജീവിതത്തിലെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടക്ക് ആരാധകരുമായി ഷെയര്‍ ചെയ്യാറുണ്ട്.ഇപ്പോഴിത ഏതാനും സാരിചിത്രങ്ങളാണ് ഭാവന പങ്കുവെച്ചത്.കറുപ്പില്‍ നിറയെ പൂക്കളുള്ള ഫ്ളോറല്‍ സാരിയില്‍ അതി സുന്ദരിയാണ് ഭാവന.റിമി ടോമി അന്‍സിബ,ഷംന കാസിം എന്നിവരും ചിത്രങ്ങള്‍ക്ക് കമന്റുമായെത്തിയിട്ടുണ്ട്.ഭര്‍ത്താവിനോടൊപ്പം ബെംഗ്ളുരുവിലാണ് താമസം.നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്ന്റെയും വിവാഹം.
2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് ഭാവനയും നവീനും പരിചയത്തിലാകുന്നത്.റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു നവീന്‍.വിവാഹം കഴിഞ്ഞ് കുറച്ച് നാള് സിനിമയില്‍ നിന്ന് വിട്ട് നിന്ന ഭാവന ഒരിടവേളക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കില്‍ നായിക ആയാണ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്.ഭാവന നായികയായ ഇന്‍സ്പെക്ടര്‍ വിക്രം എന്ന ചിത്രവും അടുത്തിടെ റിലീസിനെത്തിയിരുന്നു.കന്നടയില്‍ മൂന്ന് പുതിയ ചിത്രങ്ങള്‍ കൂടി ഭാവനയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ഫിലീം കോര്‍ട്ട്.