കൊറോണ മാറി, നടി കനികയെ പോലീസ് വിട്ടില്ല-ചോദ്യം ചെയ്യണം-
വിദേശത്ത് പോയി പരിപാടികളെല്ലാം വിജയിപ്പിച്ച് മടങ്ങിയെത്തിയതായിരുന്നു നടിയും ഗായികയുമായ കനിക കപൂര്‍.എന്നാല്‍ ഇവിടെ എത്തിയിട്ടും അടങ്ങിയിരിക്കാതെ താര സുന്ദരി കറങ്ങിതിരിഞ്ഞു നടന്നത്.വമ്പന്‍ ഹോട്ടലുകളിലും പാര്‍ട്ടികളിലും മാളുകളിലുമെല്ലാമായിരുന്നു.വിദേശത്ത് നിന്ന് വന്നവരെ പരിശോധിച്ച് റിസള്‍ട്ട്
വന്നപ്പോള്‍ അതാ കനികയും കൊറോണബാധിതരായിരിക്കുന്നു.
എന്ന വിവരം പുറത്തെത്തി.
അതോടെ അവരെ തൊട്ടുരുമ്മിയ പല പ്രമുഖരും പ്രമുഖരെ തൊട്ടുരുമ്മിയവരുമെല്ലാം ഞെട്ടി വിറച്ചു.
14 ദിവസത്തെ ചികിത്സയിലൂടെ കൊറോണ മോചിതയായ കനിക
യെ ഇനിയും 14 ദിവസത്തെ സമ്പര്‍ക്കവിലക്കു കൂടി തീരുന്നതോടെ
യായിരിക്കും ലക്നൗ പോലീസ് ചോദ്യം ചെയ്യുക. പോസ്റ്റ്ഗ്രാജുവേറ്റ് ഇന്സ്റ്റിയുറ്റിയൂട്ടിലായിരുന്നു കനിക ചികിത്സയില്‍ കഴിഞ്ഞത്.
ആറാമത്തെ പരിശോധന ഫലം നെഗറ്റീവായതോടെ താരം ആശുപ
ത്രി വിട്ടു.ഇനി 14 ദിവസം വീട്ടില്‍ ക്വാറന്റെനില്‍ തുടരും സമ്പര്‍ക്ക
വിലക്കുമായി. ഫിലീം കോര്‍ട്ട്.