ദിലീപിന്റെ കുടുംബം നശിപ്പിക്കാന്‍ നോക്കുന്നു – മീനാക്ഷിയെയും.
രണ്ട് ദിവസം മുമ്പെയാണ് മീനാക്ഷിയുടെ പുതിയ ഒരു ചിത്രം വൈറലായത്.കാവ്യാമാധവന് ഫാന്‍സ് പേജിലൂടെയാണ് ചിത്രം പുറത്ത് വന്നത്.പുതിയ പിക് എത്തിയപ്പോള്‍ മുതല്‍ താരസുന്ദരിയുടെ ഒപ്പം ആരാണ് എന്ന ചോദ്യവുമായി നിരവധി ആളുകള്‍ എത്തി.
ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ മീനാക്ഷിക്കൊപ്പമുള്ള ആളെ കണ്ടെത്തുകയും ചെയ്തു.ഒപ്പമുള്ളത് നാദിര്‍ഷയുടെ അനുജന്റെ മകനാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.എന്നാല്‍ ഇപ്പോള്‍ മീനാക്ഷിയുടെ ചിത്രത്തിനെതിരെ വിമര്‍ശനവുമായെത്തിയിരിക്കുകയാണ് ഹിന്ദുസേവ കേന്ദ്രം സെക്രട്ടറി ശ്രീരാജ് കൈമള്‍.അഭിനയത്തിലൊന്നും സജീവമല്ലെങ്കിലും മലയാളത്തിലെ യുവ നടിമാര്‍ക്ക് കിട്ടുന്ന ആരാധനയാണ് മീനാക്ഷിക്ക് ചുരുങ്ങിയ സമയം കൊണ്ട് ലഭിക്കുന്നത്.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരപുത്രി.ചിത്രങ്ങള്‍ പങ്കുവെച്ച ഉടന്‍ തന്നെ അത് വൈറലാകും.
കഴിഞ്ഞ ദിവസമാണ് നാദിര്‍ഷയുടെ സഹോദരന്റെ മകന്റെയൊപ്പമുള്ള മീനാക്ഷിയുടെ ചിത്രം വൈറലാകുന്നത്.ആദ്യം മീനാക്ഷിക്കൊപ്പമുള്ള ആളെ മനസ്സിലായില്ലെങ്കിലും അധികം വൈകാതെ തന്നെ ആളെ സോഷ്യല്‍ മീഡിയയില്‍ കണ്ടെത്തി.നാദിര്‍ഷയുടെ മകനാണ് ഒപ്പമെന്നാണ് കണ്ടെത്തല്‍.എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്ന വിമര്‍ശനമാണ് വൈറല്‍-
ഹിന്ദുസേവ കേന്ദ്രം സെക്രട്ടറി ശ്രീരാജ് കൈമളാണ് മീനാക്ഷിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.’നടന് ദിലീപിന്റെ മകള്‍ മീനാക്ഷിക്കൊപ്പം നാദിര്‍ഷായുടെ സഹോദരന്റെ മകന് ….. ദിലീപിനെ കുടുംബമടക്കം നശിപ്പിക്കാന്‍ ആണെന്ന് തോന്നുന്നു ഇനി അവരുടെ തീരുമാനം’.ഈ കാപ്ഷന്‍ നല്‍കികൊണ്ടാണ് ശ്രീരാജ് ചിത്രം പങ്കുവെച്ചത്.നിരവധി അഭിപ്രായങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട്് ചിത്രത്തിന് ലഭിച്ചത്.
ഫിലീം കോര്‍ട്ട്.