നടന് നിതീഷ് മരിച്ചു.കോവിഡിന് ഇരയായാണ് മരണം ഒരു നോക്കുകാണാന്‍
പോലും.
പ്രതീക്ഷിച്ച ഉയരത്തിലേക്ക് എത്തിതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.പതിറ്റാണ്ടുകളായി സിനിമക്ക് പുറകെ ആദ്യമാദ്യം അംഗീകാരം കുറവായിരുന്നെങ്കിലും ചില ഹിറ്റ് യുവസംവിധായകര്‍ക്കൊപ്പം ചേര്‍ന്നതോടെ നിതീഷ് വീരയും ഹിറ്റായി.രജനീകാന്തിനോടൊപ്പം കാലയിലും മരുമകന് ധനുഷിനും മഞ്ജുവാര്യര്‍ക്കൊപ്പം അസുരനിലും നിധീഷ് കാഴ്ചവെച്ചത് മാസ്മരിക പ്രകടനം.
കഴിഞ്ഞ ദിവസമാണ് നിധീഷ് വീരയെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കേ തിങ്കളാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.45 വയസ്സായിരുന്നു.പുതുപേട്ടൈ.കാല,വെണ്ണിലാ കപടി കൂട്ടം,അസുരന് എന്നീ ഹിറ്റുകള്‍ക്ക് പുറമെ വിജയ് സേതുപതിയും ശ്രുതി ഹസ്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാഭം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അനശ്വരമാക്കി.
നിധീഷിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സകലതാരങ്ങളും സിനിമാപ്രവര്‍ത്തകരും.സൂക്ഷിക്കുക കൊറോണ മാരകമാണ് മരണത്തിന് കാരണമാണ്.സൂക്ഷിക്കുക വരാതിരിക്കാനും വരുത്താതിരിക്കാനും.
ഫിലീം കോര്‍ട്ട്.