നടന് സന്തോഷിന്റെ അമ്മയും അന്തരിച്ചു.ആദരാഞ്ജലിയുമായി
അടുത്ത താരങ്ങള്‍.
സുഹൃത്തിനെ അഭിനയിപ്പിക്കാന്‍ ലൊക്കേഷനിലേക്ക് ബുള്ളറ്റില്‍
കൊണ്ട് പോയ സന്തോഷ് K.നായര്‍ പിന്നെ നടനാവുകയായിരുന്നത്രേ.ആ ആകാര ഭംഗിയും തലയെടുപ്പും ഇഷ്ടപ്പെട്ട് സംവിധായകര്‍
നിരവധി ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും വയനാട് സുല്‍ത്താന്‍ ബത്തേരിക്കാരന്‍ സന്തോഷിന് അവസരങ്ങള്‍ നല്കി.
മലയാളസിനിമയില്‍ എന്നും തലയുയര്‍ത്തിയും നെഞ്ചും വിരിച്ച്
നിന്ന സന്തോഷിന് ഒരു നഷ്ടം സംഭവിച്ചിരിക്കുന്നു.തനിക്ക് ജന്മം
നല്കിയ അമ്മയുടെ ദേഹ വിയോഗത്തില്‍ അതീവ ദു:ഖിതനാണ്
അദ്ദേഹവും കുടുംബവും.
റിട്ടേഡ് ഹെഡ് മാസ്റ്ററായിരുന്നു പരേതനായ CN.കേശവന് നായരുടെ ഭാര്യയും സന്തോഷിന്റെ അമ്മയുമായ റിട്ടേഡ് ഹെഡ്മിസ്സസ് p.രാജലക്ഷ്മി അമ്മയാണ്.90ാം വയസ്സിന്റെ നിറവില്‍ ഇഹലോകവാസം പൂകിയിരിക്കുന്നത് സുല്‍ത്താന്‍ ബത്തേരിയിലെ അഞ്ജലി എന്ന വീട്ടിലായിരുന്നു.രാജലക്ഷ്മി അമ്മ താമസിച്ചിരുന്നത്.സ്വ വസതിയില്‍ വെച്ചാണ് മരണവും.സിനിമതാരം സന്തോഷിനെ കൂടാതെ ഡോക്ടര്‍ ജയശ്രീ K.നായര്‍,ഡോക്ടര്‍ ഗീത k.നായര്‍ എന്നിവാണ് മറ്റ് മക്കള്‍.മരുമക്കള്‍ പരേതനായ ഡോക്ടര്‍ അപ്പുകുട്ടന്‍,ഡോക്ടര്‍ k.ചന്ദ്ര മോഹന്‍,ശുഭശ്രീ.ആദരാഞ്ജലികളോടെ,
ഫിലീം കോര്‍ട്ട്.