നടി അനശ്വരയുടെ കല്ല്യാണം കഴിഞ്ഞു.ആഭരണത്തില്‍ മുങ്ങി കുളിച്ചത് നോക്കൂ.
‘ഓര്‍മ്മയില്‍ ഒരു ശിശിരം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ അനശ്വര പൊന്നമ്പത്ത് വിവാഹിതയായി.
മറൈന്‍ എന്‍ജിനീയറായ ദിന്ഷത്ത് ദിനേശാണ് അനശ്വരയുടെ പ്രതിസുധവരന്.വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി.കലോത്സവ വേദികളില്‍ നിന്നാണ് അനശ്വരയും സിനിമയിലേക്കെത്തിയത്.5 കൊല്ലം കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കലാതിലകപട്ടം ചൂടിയ കലാകാരികൂടിയാണ് അനശ്വര.ഇംഗ്ലീഷ് ബിരുദധാരികൂടിയായ അനശ്വര മികച്ചൊരു ക്ലാസ്സിക്കല്‍ ഡാന്‍സര്‍ കൂടിയാണ്.ഇരുവര്‍ക്കും വിവാഹമംഗളാശംസകള്‍ നേരുന്നു.
ഫിലീം കോര്‍ട്ട്.