നടി അമല പോളിന്റെ സഹോദരന്റെ വിവാഹം അമലയടക്കം പെണ്‍കുട്ടികള്‍ ഇട്ട ഡ്രസ്സാണ് താരം
അമല പോളിന്റെ സഹോദരന് അഭിജിത്ത് പോളിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ആ വേദിയില്‍ നടി അമലയും അവരുടെ അടുത്ത ബന്ധുക്കളായ കുറച്ചു പെണ്‍കുട്ടികളുമായിരുന്നു താരങ്ങള്‍ കാരണം അത്തരം വസ്ത്രധാരണത്തിലായിരുന്നു അവര്‍ നാലഞ്ചുപേര്, പുതുപുത്തന്‍ മോഡല്‍ വസ്ത്രങ്ങള്‍, ഒരാള്‍ ബാക്ക് ഓപ്പണ്‍ ആണെങ്കില്‍ മാറ്റൊരാള്‍ ഫ്രണ്ട് ഓപ്പണ്‍, അമല തുടവരെ കട്ടിങ്ങുള്ളതും, ഫ്രണ്ട് ഓപ്പണ്‍ ആയതുമായ മനോഹരവസ്ത്രം എന്തായാലും ആരാധകര്‍ക്കു അതെല്ലാം കാണാനുള്ള അവസരം കിട്ടി, അഭിനയിക്കുമ്പോള്‍ ഒരുതുണിയുമില്ലാത്തതു തിരക്കഥക്ക് വേണ്ടിയാണെന്ന് കരുതാം എന്നാലിത് സ്വന്തം ആങ്ങളയുടെ കല്യാണം കൊഴുപ്പിക്കാനാണ്, അഭിജിത് പോളിന്റെ വധു അല്‍ക കുര്യനാണ്. വിവാഹത്തിലും പിന്നീട് നടന്ന റിസപ്ഷനിലും ഇരു കുടുംബങ്ങളുടെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആണ്. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ അഭിജിത്ത് ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമല പോള്്നായികയായ ജോഷി ചിത്രം ലൈലാ ഓ ലൈലയില്‍ അഭിജിത്ത് അഭിനയിച്ചിരുന്നു. ദേവി എന്ന ചിത്രത്തിലും ഒരു ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് ജോലിത്തിരക്കുകള്‍ മൂലം കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചില്ല.അതേസമയം 2019ല്‍ പുറത്തെത്തിയ തമിഴ് ചിത്രം ‘ആടൈ’യ്ക്കു ശേഷം രണ്ട് ആന്തോളജി ചിത്രങ്ങളിലാണ് അമല പോള്‍ അഭിനയിച്ചത്. തമിഴ് ചിത്രം കുട്ടി സ്റ്റോറിയും നെറ്റ്ഫ്ളിക്സിന്റെ തെലുങ്ക് ആന്തോളജി ചിത്രം പിട്ട കാതലുവും. തമിഴ് ചിത്രം അതോ അന്ത പറവൈ പോലെ, ബ്ലെസ്സിയുടെ പൃഥ്വിരാജ് നായകനാവുന്ന ചിത്രം ആടുജീവിതം എന്നിവയാണ് അമല പോളിന്റേതായി പുറത്തുവരാനുള്ള സിനിമകള്‍. കണ്ണന് താമരക്കുളം ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത അച്ചായന്‍സ് ആണ് അമല പോളിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രം. നവദമ്പതികള്‍ക്കു മംഗളാശംസകള്‍ FC