നടി പായലിന് നേരെ നടന്നത് ആസിഡ് ആക്രമണമാണ്, സുന്ദരിയുടെ അവസ്ഥ .
ലൈംഗികാരോപണവുമായി രംഗത്ത് വന്നതോടെയാണ് ബോളിവുഡ് നടി പായല്‍ ഘോഷ് ശ്രദ്ധ നേടുന്നത്, അവര്‍ കരുത്തനായവനെതീരെ ഒരുഭയവുമില്ലാതെയാണ് രംഗത്തെത്തിയത് തന്റെ സൗന്ദര്യത്തിന് വിലപറഞ്ഞുകൊണ്ട് അവസരം വാഗദാനം ചെയ്തപ്പോള്‍ നടി പായല്‍ ഘോഷ് ശക്തമായി രംഗത്ത് വന്നു ഇപ്പോഴിതാ അവര്‍ക്കുനേരെ ഒരാക്രമണം നടന്നിരിക്കുന്നു ഞായറാഴ്ച രാത്രി 10 നാണ് സംഭവം. മരുന്നുവാങ്ങിയ ശേഷം വീട്ടിലേക്ക് പോകാന്‍ കാറില്‍ കയറുമ്പോള്‍ മുഖംമൂടി ധരിച്ച പുരുഷന്മാര് ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. അവരുടെ കയ്യില്‍ ആസിഡ് കുപ്പികളുമുണ്ടായിരുന്നു. ഞാന്‍ ഉറക്കെ കരഞ്ഞപ്പോള്‍ അവര്‍ പിന്മാറി- നടി പറയുന്നു.ഓര്‍ക്കുമ്പോള്‍ അതിയായ ഭയം തോന്നുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പോലീസില്‍ പരാതിപ്പെടുമെന്നും നടി കൂട്ടിച്ചേര്‍ത്തു. സംവിധായകനും നടനുമായ. അനുരാഗ് കശ്യപിനെതിരേയായിരുന്നു പായല്‍ ഘോഷ് ലൈംഗികാരോപണവുമായി രംഗത്ത് വന്നത് അതോടെയാണ് പായല്‍ ഘോഷ് എന്ന സുന്ദരി ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇത് സംബന്ധിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് അനുരാഗ് പോലീസില്‍ മൊഴി നല്കി, അനുരാഗിന് അതല്ലാതെ വേറെന്തു പറയാന്‍, ഒരു സ്ത്രീ തന്റെ അഭിമാനം നഷ്ട്ടപെടുന്നതൊന്നും വിളിച്ചു പറയുകയില്ല, ഒരാളെ തോല്‍പ്പിക്കാനും, അക്രമികളെയും അവരെ അയച്ചവരെയും എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍കൊണ്ടുവരാന്‍ കഴിയട്ടെ, ആവശ്യമെങ്കില്‍ പായല്‍ ഘോഷിന് സുരക്ഷയും കൊടുക്കുക FC