നവ്യക്കൊപ്പം കിടക്കുന്ന അപ്പൂപ്പനാരാണന്നെല്ലേ? വാര്ക്കയല്ല- വീഡിയോയുമുണ്ട്.
അപ്പൂപ്പന് വയസ്സൊന്ന് കൂടീട്ടുണ്ടാകും ഈ വാര്‍ത്തക്ക് ആധാരമായ വീഡിയോ കഴിഞ്ഞ വര്‍ഷം നവ്യ പൂര്‍ത്തിയാക്കിയതാണ്.ഇത്തവണയാണ് ഇത് ഫോട്ടോയും വീഡിയോയും നവ്യ പോസ്റ്റ് ചെയ്തതെന്ന് മാത്രം.വീഡിയോയില്‍ നവ്യക്കൊപ്പമുള്ളത് സ്വന്തം അപ്പൂപ്പന് തന്നെയാണ്.
കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ജന്മദിനത്തിനെത്തിയപ്പോഴാണ് കൂടെ കിടന്ന് കൊണ്ട് സ്നേഹം പങ്കിടുന്നതിന്റെ വീഡിയോ പകര്‍ത്തിയത്.’അപ്പൂപ്പന്, ഓര്‍മ്മകള്‍, ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങള്‍,മാളൂട്ടിക്കൊപ്പം’ എന്നൊക്കെയാണ് ഇത് പോസ്റ്റ് ചെയ്തതിനോടൊപ്പം അടിക്കുറിപ്പിട്ടത്.
സെല്‍ഫിയില്‍ തന്റെ മുഖം കണ്ട അപ്പൂപ്പന് അത് കാണിക്കണ്ട കാണാനും കൊള്ളത്തില്ല ഒന്നിനും കൊള്ളത്തില്ല പ്രായമായവരെയൊക്കെ ആര്‍ക്കും ഇഷ്ടം അല്ല എന്ന് പറയുന്നത് കേള്‍ക്കാം.അതിന് അപ്പൂപ്പന് സുന്ദരനാണല്ലൊ എന്ന് നവ്യ തിരിച്ചു പറയുന്നുമുണ്ട്.
തന്റെ എറണാകുളത്തെ വീട്ടിലേക്ക് നവ്യ അപ്പൂപ്പനെ ക്ഷണിക്കുന്നുണ്ട്.നവ്യയെ നോക്കി പ്ലസ് 2 പാസ്സായോ എന്ന് ചോദിക്കുന്നുണ്ട്. മറുപടി കൊടുക്കുന്നത് മകന് സായ് ആണ്.എന്ജിനീയറിങിനാ ബികോംമും പാസായെന്ന് അവന് പറയുന്നു.
നല്ല നിമിഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച നവ്യക്ക് നന്മകള് നേരുന്നു.ഒപ്പം പ്രായമായവര്‍ക്ക് കരുതലും തണലും നല്‍കുക.അതില്‍ കവിഞ്ഞൊരു പുണ്യം വേറെയില്ല.
ഫിലീം കോര്‍ട്ട്.