പരസ്പരം സീരിയല്‍ നടി – ഗായത്രി നടത്തിയ കല്ല്യാണം കണ്ടൊ?
പരസ്പരം എന്ന സീരിയലിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഗായത്രി.ദീപ്തി IPS എന്ന കഥാപാത്രം ഗായത്രിക്ക് നല്കിയ ജനപ്രീതി ചെറുതല്ല.ഇപ്പോള്‍ സിനിമയിലും സജീവമായ ഗായത്രിയുടെ പുതിയ ചിത്രങ്ങാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.സഹോദരന് ഗോപികൃഷ്ണന്റെ വിവാഹാഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഗായത്രി പങ്കുവെച്ചത്.ഹരികീര്ത്തനയാണ് വധു.
സീരിയല്‍ അവസാനിച്ചുവെങ്കിലും സിനിമകളിലും ടെലിവിഷന്‍ പ്രോഗ്രാമുകളിലുമൊക്കെയായി തിരക്കിലാണ് ഗായത്രി.ജയസൂര്യ നായകനായ തൃശ്ശൂര്‍പൂരം എന്ന ചിത്രത്തിലും അടിത്തിടെ അഭിനയിച്ചിരുന്നു.വണ്‍ എന്ന മമ്മുട്ടി ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി പ്രേക്ഷകര്‍ ഗായത്രിയെ കണ്ടത്.ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിച്ചിരുന്നത്.
ഫിലീം കോര്‍ട്ട്.