മകള്‍ അല്ലിയുടെ ഫോട്ടോ പങ്ക് വെച്ച് പൃഥ്വിരാജ്-പക്ഷെ ഇതില്‍ മുഖമില്ല നിരാശയില്‍ ആരാധകര്‍.
മകള്‍ അലംകൃതയോടൊപ്പമുള്ള നിമിഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട് പൃഥ്വിരാജും സുപ്രിയയും.അല്ലി എന്ന് വിളിപേരുള്ള അലംകൃതയുടെ ഒരു പുതിയ ചിത്രമാണ് പൃഥ്വി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചിരിക്കുന്നത്.sibling love ally n zorro siesta എന്ന അടിക്കുറിപ്പോടെ തങ്ങളുടെ വളര്‍ത്തുമൃഗമായ സോറെയ്ക്കൊപ്പമുള്ള അല്ലിയുടെ ചിത്രമാണ് താരം പങ്ക് വെച്ചത്.വലരെ ചുരുക്കം അവസരങ്ങലില്‍ മാത്രമേ സുപ്രിയയും പൃഥ്വിരാജും മകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുള്ളൂ.അതില്‍ പലതിലും മകളുടെ മുഖം വ്യക്തമല്ലാത്ത രീതിയിലാണ് ഫൊട്ടോകള്‍ ഉണ്ടാകാറുള്ളത്.
ഫിലീം കോര്‍ട്ട്.