മോഹന്‍ലാലിന്റെ നായിക പാര്‍വതിയാണ് കൂറ്റന്‍ മുതലക്കൊപ്പം നീന്തുന്നത്, ഭീകരം!!!
വശ്വത തുളുമ്പുന്ന കണ്ണുകള്‍, മാധുര്യമാര്‍ന്ന ചുണ്ടുകള്‍, ആരെയും മയക്കുന്ന പാല് പുഞ്ചിരി ഇതെല്ലം ചേര്‍ന്ന സുന്ദരി അന്യനാട്ടില്‍ നിന്നാണ് മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയാകാന്‍ എത്തിയത് പേര് പാര്‍വതി മില്‍ടണ്‍. മലയാളികള്‍ക്ക് എളുപ്പം സുപരിചിതയായി പാര്‍വതി മില്‍ടണ്‍. അവര്‍ മോഹന്‍ലാല്‍ നായകനായി എത്തിയ റാഫി മെക്കാര്‍ട്ടിന്‍ ചിത്രം ഹലോയിലെ നായികയായിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും പാര്‍വതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുതലകള്‍ക്കൊപ്പം നീന്തുന്ന ചിത്രമാണ് പാര്‍വതി പങ്കുവെച്ചിരിക്കുന്നത്. “നിങ്ങളുെട സന്തോഷങ്ങള്‍ സമുദ്രത്തോളം ആഴമുള്ളതാകട്ടെ” എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. പ്രകൃതിയെയും മൃഗങ്ങളെയും ഇഷ്ടമുള്ളതുകൊണ്ടാണ് ഇത്തരമൊരു ചിത്രം പങ്കുവെച്ചതെന്നും,കൂടാതെ ഇഷ്ടമുള്ള മൃഗം ഏതാണെന്ന് കമന്റ് ചെയ്യാനും താരം ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്. അവരുടെ വാക്കും കേട്ട് ഇഷ്ടമൃഗത്തിനൊപ്പം ഈ കളിക്ക് ആരും നില്‍ക്കണ്ട പറഞ്ഞുകൊടുത്താല്‍ മാത്രം മതി FC