യുവ നടി ചൈത്ര ആത്മഹത്യക്ക് ശ്രമിച്ചു.ഗുരുതരപരുക്കുമായി ആശുപത്രിയില്‍.
ഭാഗ്യം ദുരന്തത്തില്‍ കലാശിച്ചില്ല.ദൈവം ഒപ്പമുണ്ട്.കന്നടയിലെ പ്രമുഖ നടിയാണ്.അതിലുപരി മികച്ച എഴുത്തുകാരിയാണ് ചൈത്രകൂട്ടൂര്. കുടുംബപ്രശ്നത്തെ തുടര്ന്നാണെന്നാണറിയുന്നത് .അവര്‍ തന്റെ മനോഹരമായ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു.കിച്ചുസുദീപ് ബിഗ്ബോസായ ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു ചൈത്ര.മാണ്ഡ്യ സ്വദേശിയായ വ്യവസായി നാഗാര്ജ്ജുനുമായി പ്രണയത്തിലായി വിവാഹിതരാകാന്‍ തീരുമാനിച്ചെങ്കിലും നാഗാര്‍ജ്ജുനയുടെ വീട്ടുകാര്‍ സമ്മതിച്ചില്ല.
എന്നാല്‍ പ്രണയത്തിന്റെ തീവ്രതയില്‍ ഇരുവരും സുഹൃത്തുക്കളുടെ സഹായത്തോടെ വീട്ടുകാരറിയാതെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി.എന്നാല്‍ അധികം ഒളിച്ച് വെക്കാന്‍ കഴിഞ്ഞില്ല.നാഗാര്‍ജ്ജുനയെ അവരുടെ വീട്ടുകാര്‍ പിടിച്ച് തടങ്കലിലാക്കി.പരാതി സ്റ്റേഷനില്‍ കൊടുത്തു.ഒത്ത്തീര്‍പ്പിന് ഇരുവരെയും വിളിച്ചു.എന്നാല്‍ സംഭവത്തില്‍ തീരുമാനങ്ങളൊന്നുമായില്ല.നാഗാര്‍ജ്ജുനയുടെ വീട്ടുകാരുടെ ഭീഷണി താങ്ങാനാവാതെ പ്രണയിച്ചവനൊപ്പം ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവന് വേണ്ടി മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു ചൈത്ര.
ഫിനൈല്‍ എന്ന വിഷദ്രാവകമായിരുന്നു അവര്‍ കഴിച്ചത്.ഉടന്‍ കണ്ടത് കൊണ്ട് തൊട്ടടുത്തുള്ള ആശിപത്രിയിലെത്തിക്കാന് സാധിച്ചു.അതുകൊണ്ട് താരം രക്ഷപ്പെടുകയായിരുന്നു.ഡോക്ടര്‍ന്മാര്‍ താരത്തെ അടിയന്തര പരിശോധനകളിലൂടെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ രേഖപ്പെടുത്തി. ചൈത്ര ആര്‍ക്കുംവേണ്ടി
തീര്‍ക്കാനുള്ളതല്ല ജീവിതം.അത് ജീവിച്ച് തീര്‍ക്കുക.
ഫിലീം കോര്‍ട്ട്.