100 പവനും 10 ലക്ഷവും വാങ്ങി മോശം സ്ത്രീയാണെങ്കില്‍ എന്തിന് കെട്ടി? – അമ്പിളി ദേവി – ആദിത്യനോട്.
ആദ്യ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് അമ്പിളി ദേവി ആദിത്യനെ വിവാഹം കഴിക്കുന്ന താലി കെട്ടുന്ന സമയത്ത് കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുകയായിരുന്നു.അന്ന് അത്കണ്ട് പല ആരാധകരും അവരുടെ പ്രവൃത്തികളെ തള്ളിക്കളഞ്ഞു.ഭാര്യയെയും മകനെയും നോക്കാന്‍ കഴിയാത്തതിനാലല്ലെ ഇത്തരത്തില്‍ അവര്‍ പോകൂ എന്ന് വരെ ആദ്യ ഭര്‍ത്താവ് ലോവല്നോട് എല്ലാവരും ചോദിച്ചു.പക്ഷെ അതിനൊന്നും ലോവല്‍ കുലുങ്ങിയില്ല.മാത്രമല്ല കാത്തിരിക്കൂ വരാനിരിക്കുന്നത് കാണാന്‍ നിങ്ങളും വേണമെന്ന് മാത്രമേ ലോവല്‍ പറഞ്ഞുള്ളൂ.
ആരും അത് കാര്യമാക്കിയില്ല കാരണം അമ്പിളി ദേവിയെ സ്വന്തമാക്കി കുറച്ച് മാസങ്ങളില്‍ അജ്ജാതി പെര്ഫോമന്സല്ലെ സാക്ഷാല്‍ അഭിനയത്തിന്റെ തമ്പുരാന് ആദിത്യന് ജയന് കാട്ടികൂട്ടിയത്. അമ്പിളിയുടെ ആദ്യ മകന് സ്വന്തം മകനാണെന്നും അവന് സൈക്കിള്‍ വാങ്ങിയതും അങ്ങനെയുള്ള സകല നാടകങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കൊണ്ടേയിരുന്നു. ഇതൊക്കെ കണ്ട് മലയാളികളും ഇരുവരെയും സ്നേഹിക്കുന്നവരും കരുതി ഇത് തന്നെയാണ് യഥാര്‍ത്ഥ സ്നേഹമെന്ന്.
കാര്യങ്ങളിങ്ങനെ പോകുന്നതിനിടെ അമ്പിളി ഒന്നുകൂടി പെറ്റു.ആദിത്യന്റെ കുഞ്ഞിനെ അതും ആഘോഷിച്ചത് സോഷ്യല്‍ മീഡിയയിലൂടെ തന്നെയായിരുന്നു.അങ്ങനെ കാര്യങ്ങള്‍ പോകുന്നതിനിടയിലാണ് അമ്പളിയുടെ ഒരു പ്രസ്താവന വരുന്നത്.- ആദിത്യന് ത്രിശൂരില്‍ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവള് ഗര്‍ഭിണിയാണെന്നും.തുടങ്ങിയിലെ പരസ്പരമുള്ള ചെളിവാരി എറിയല്‍.
അമ്പിളി പോലീസില്‍ കൊടുത്ത പരാതിയില്‍ പറഞ്ഞത് 100 പവനും 10 ലക്ഷം രൂപയും കൊടുത്തിട്ടും അത് പോര എന്നാണ് ആദിത്യന് പറയുന്നതെന്നാണ്.പിന്നെ സ്വഭാവദൂശ്യവും ആരോപിക്കുന്നു.അത്തരം മോശം സ്ത്രീയാണ് താനെങ്കില്‍ ആദിത്യനെ എന്തിന് കെട്ടി ഒഴിവാക്കാമായിരുന്നില്ലെ.ഡാന്‍സ് ടീച്ചര്‍ വഴി ഷിജുമോന്റെ ആലോചന ലോവല്നെ ഒഴിവാക്കിയപ്പോള്‍ വന്നു.മകന്റെ കാര്യം വന്നപ്പോള്‍ അത് മാറിപോയി.അത് കഴിഞ്ഞ് ആദ്ത്ന് വന്നു.ഒരാഴ്ച ഒരു സ്ത്രീക്കൊപ്പം നിന്നാലല്ലെ ചിത്തയാണോ നല്ലതാണോ എന്നറിയൂ.ചീത്തയാണെങ്കില്‍ കളഞ്ഞിട്ട് പോകണ്ടെ വയറ്റിലുള്ളപ്പോള്‍ പോലും അറപ്പുളവാക്കുന്ന അശ്ലീല ഭാഷയായിരുന്നു ആദിത്യനെന്നും അമ്പിളി പറയുന്നു.
ഒത്ത് പോകില്ലെങ്കില്‍ അകത്ത് നടന്നത് പുറത്ത് പറയാതെ അകലുക.വളര്‍ന്ന് വരുന്ന മക്കള്‍ക്ക് അത് ഗുണകരമാകും.
ഫിലീം കോര്‍ട്ട്.