2020-2021ല്‍ മരണപ്പെട്ട 20 നടീനടന്മാര് – പല വിധത്തിലാണ് മരണങ്ങള്.
2020-2021ലും അതിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പും മരിച്ച 20 താരങ്ങളുടെ വിയോഗം എങ്ങനെയായിരുന്നുവെന്ന് നോക്കാം.ലോക സിനിമാപ്രേമികളെ ഞെട്ടിച്ച മരണവാര്‍ത്ത ബോളിവുഡ് നടന് സുശാന്ത് സിങിന്റെതായിരുന്നു.14 ജൂണ്‍ 2020ന് താരം തൂങ്ങി മരിക്കുകയായിരുന്നു.ഇര്ഫാന്ഖാന് കൊറോണ ബാധിച്ചാണ്2020 ഏപ്രില്‍ 29ന് മരണത്തിന് കീഴടങ്ങിയത്.ഋഷികപൂര്‍ 2020 ഏപ്രില്‍ 30ന് വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു.സച്ചിന് കുമാര്‍ 2020 മെയ് 16ന് ഹാര്‍ട്ട്അറ്റാക്കിലൂടെ മരണത്തിന് കീഴടങ്ങി.26മത്തെ വയസ്സില്‍ ഷെജല്ശര്മ്മ ആത്മഹത്യ ചെയ്തത്2020 ജനുവരി 24ന്.മന്മീത് അഗര്‍വാള്‍ 2020ജൂണ്‍ 16ന് 32മത്തെ വയസ്സില്‍ മരണപ്പെട്ടു.മോഹിത് ബാഗല് 26മത്തെ വയസ്സില്‍ മരണപ്പെട്ടത് 2020 മെയ് 23നായിരുന്നു.പികെ എന്ന ചിത്രത്തിലൂടെ ഹിറ്റായ സായ്കുചേവാര് 42മത്തെ വയസ്സില്‍ ക്യാന്‍സറിനെ തുടര്‍ന്നാണ് മരിച്ചത്.യുവ നടന് ഉദയ്കുമാര് ആത്മഹത്യ ചെയ്യുകയായിരുന്നു.ചെറിപ്രായത്തില്‍ ആരതി അഗര്‍വാളിന് ജീവന് നഷ്ടമായത് കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു.കുനാല്‍ സിങ് എന്ന ചോക്ലേറ്റ് നടനും ആത്മഹത്യ ചെയ്യുകയായിരുന്നു. നടന് ശ്രീഹരി മരിച്ചത് ലിവറിനെ ബാധിച്ച അസുഖത്തെ തുടര്‍ന്നാണ്.തെലുങ്ക് കോമഡി നടന് എം എസ് നാരായണന് മരിച്ചത് കിഡ്നി അസുഖത്തെ തുടര്‍ന്നാണ്.യുവ നടി രേഖ സിന്ധു മരിച്ചത് കാറപകടത്തിലായിരുന്നു.സൗന്ദര്യ വിമാന അപകടത്തില്‍ നമ്മെ വിട്ട് പിരിഞ്ഞപ്പോള്‍ യഷോസാഗര് എന്ന യുവ നടനും കാറപകടത്തിലൂടെ ഇഹലോകവാസം വെടിഞ്ഞു.നടന് പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.ചിരഞ്ജീവി സര്‍ജയുടെ മരണവും ആരാധകരെ ഞെട്ടിച്ചതായിരുന്നു.അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്.
നമ്മള് സ്നേഹിച്ച ആരാധിച്ച നമ്മെ വിട്ട് പിരിഞ്ഞ് സ്വര്‍ഗ്ഗം പൂകിയ എല്ലാ താരങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ഫിലീം കോര്‍ട്ട്.