താരസുന്ദരിമാരുടെ സംഘടനയില്‍ നിന്ന് കൊഴിഞ്ഞ് വീഴ്ച- മഞ്ജുവിന് പിന്നാലെ…..
കുറ്റവും കുറവും നിറഞ്ഞതായിരിക്കും ഒരു കൂട്ടം
ആളുകള്‍ ചേര്‍ന്ന് രൂപീകരിക്കുന്നതെന്തും.തുടങ്ങുമ്പോഴുള്ള അന്തരീക്ഷമായിരിക്കില്ല ശേഷം.അത് തന്നെയാണ് WCC എന്ന താര സുന്ദരിമാരുടെ സംഘടനയിലും സംഭവിച്ചത്.ഇതിന്റെ പോക്ക് കണ്ട് ആദ്യം തന്നെ ചുവട് മാറ്റിയത് മഞ്ജുവാര്യരായിരുന്നു മലയാളത്തിലെ പ്രമുഖ യുവ നടി അക്രമിക്കപ്പെട്ടതും
അതില്‍ ദിലീപ് പ്രതി ചേര്‍ക്കപ്പെട്ടതും മുതല്‍ രൂപം കൊണ്ടതായിരുന്നു WCC .സ്ത്രീ അഭിനേതാക്കളും
അണിയറ പ്രവര്‍ത്തകരും ചേര്‍ന്നുള്ള സംഘടന.
ഇപ്പോഴിത വിധുവിന്‍സെന്റ് എന്ന സംവിധായക ഒരു വെടി പൊട്ടിച്ചിരിക്കുന്നു.പാര്‍വ്വതിക്ക് സിദ്ധിഖിനൊപ്പം
ഉയരെ എന്ന ചിത്രത്തില്‍ അഭിനയിക്കാം.എനിക്കി
ദിലീപിനെ വെച്ച് കോടതി സമക്ഷം ബാലന് വക്കീല്‍
എന്ന ചിത്രം നിര്‍മ്മിച്ച ആന്റോ ജോസഫ്,ബി.ഉണ്ണികൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം എന്റെ സ്റ്റാന്റ് അപ്പ്
എന്ന ചിത്രം നിര്‍മ്മിക്കാമെന്നേറ്റു ഷൂട്ടിങ്ങ് തുടങ്ങിയ
വേളയില്‍ ബീനാമ്മയും ദീദി ദാമോദരനും സജിതാ
മഠത്തിലും ലൊക്കേഷനില്‍ വന്നു.അവര്പോയി കഴിഞ്ഞപ്പോഴാണറിയുന്നത് ദീദിക്ക് വരാന്‍ താത്പര്യമില്ലായിരുന്നു മറ്റുള്ളവര്‍ നിര്‍ബന്ധിച്ചത് കൊണ്ട്
ന്നതാണെന്ന്.എന്തായാലും വിധു ഇനി എണ്ണത്തുണി കൊണ്ട് എറിഞ്ഞിട്ട് കാര്യമില്ല.താങ്കള്‍ എടുത്ത തീരുമാനം സംഘടനയില്‍ നിന്ന് പുറത്ത് ചാടാനല്ലെ.ചാടിയല്ലൊ ഇനി കൂടുതല്‍ കുറ്റം പറയണ്ട.WCC തട്ടി മുട്ടി മുന്നോട്ട് പോകുന്നു.
ഫിലീം കോര്‍ട്ട്.