ഇതാണ് നടി പാര്‍വ്വതിയുടെ യഥാര്‍ത്ഥ രൂപം-മേക്കപ്പഴിച്ചപ്പോള് മുഖം നിറയെ.
ഇതിന് മുമ്പ് ഇത്ര ധൈര്യം കാണിച്ചവരായിരുന്നു നടിമാരായ സമീറ റെഡിയും കാജല്‍ അഗര്‍വാളും തുടങ്ങി കുറച്ച് താര സുന്ദരിമാര്‍-അവര്‍ ആരാധകരോടായി പറഞ്ഞു പലര്‍ക്കും സ്വരൂപം കാണിക്കാന്‍ ഭയമാണ് മേക്കപ്പില്ലാതെ എന്ന്. അത് ഒരു തരത്തില്‍ സത്യവുമാണ് മേക്കപ്പില്ലാതെ താരങ്ങളെ കണ്ടാല്‍ അവരോടുള്ള ആരാധന കുറയും എന്ന ഭയമാണ് അവര്‍ക്കെല്ലാം.അതെന്തുമാകട്ടെ ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതം തന്നെയാണ് വലുത്.മുന്‍ഗാമികള്‍ കാണിച്ച അതെ ധൈര്യമിത മലയാളത്തിന്റെ നടി പാര്‍വ്വതിയും അനുകരിച്ചിരിക്കുന്നു.
ഫില്‍ട്ടറും മേക്കപ്പുമില്ലാതെ ഒരു വീഡിയോ ചെയ്തിരിക്കുകയാണ്.
വീഡിയോയില്‍ ആദ്യം ഫില്‍റ്റര്‍ ഇടുകയും ശേഷം അതില്ലാതെ
തന്റെ മുഖം പ്രദര്‍ശിപ്പിക്കുകയുമായിരുന്നു.താന്‍ യഥാര്‍ത്ഥത്തില്‍
എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറക്ക് മുന്നില്‍ നില്‍ക്കുകയാണെന്നും ഈ കാണുന്നതാണ് തന്റെ ഒറിജിനല്‍ സൗന്ദര്യമെന്നും ക്യാപ്ഷന്‍ ഇട്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നടി നിമിഷ സജയന്,ഗായിക സിതാര കൃഷ്ണകുമാര്‍ തുടങ്ങിയവരും ഇത്തരത്തില്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.മുഖത്തെ മുഴുവന്‍ പാടുകളും ഈ വീഡിയോയില്‍ കാണുന്നുണ്ട്.
യഥാര്‍ത്ഥ രൂപം കാണിച്ച ചങ്കൂറ്റത്തിന് ലൈക്കടിക്കാം.
ഫിലീം കോര്‍ട്ട്.