ഗോപി സുന്ദറിന്റെ ഭാര്യ പറയുന്നു-ഞാന്‍ ഋതുമതിയായപ്പോള്‍ കമ്മല്‍ തന്നത് നടന് കൊച്ചുപ്രേമന്.
ഈ ഒരു പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് സര്‍വ്വരും.ഇതുവരെ ആരും അറിഞ്ഞില്ല,ആരും പറഞ്ഞില്ല. ഇത്ര ബന്ധമുള്ള കലാകാരന്മാരായിട്ടും അറിഞ്ഞില്ലല്ലൊ എന്ന പരിഭവത്തിലാണ് സര്‍വ്വരും.അതെ പറഞ്ഞു വരുന്നത് മലയാളികളുടെ ഇഷ്ട സംഗീത
സംവിധായകന് ഗോപി സുന്ദറിന്റെ ചില അസൂയാലുക്കള്‍ കോപ്പി സുന്ദറെന്നും വിളിക്കുന്ന താരത്തിന്റെ ഭാര്യയും കാമുകിയുമായ അഭയ ഹിരണ്മയിയുടെ ബന്ധത്തെ പറ്റിയാണ് ഇത് വരെ ആര്‍ക്കും അറിയാതിരുന്ന രഹസ്യം അഭയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലിട്ട് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്.
ഞാന്‍ ഋതുമതിയായപ്പോള്‍ ആദ്യമായിട്ട് സ്വര്‍ണ്ണക്കമ്മല്‍ കൊണ്ട്തന്നു.പത്താം ക്ലാസ് ജയിച്ചപ്പോള്‍ വീണ്ടും സ്വര്‍ണ്ണക്കമ്മല്‍,കോളേജിലേക്ക് കയറിയപ്പോള്‍ ആദ്യമായി മാമന് തന്നെ മൊബൈല്‍ ഫോണും തന്നു.പിന്നെ വിദേശത്ത് ഷൂട്ടിനും ഷോക്കുമൊക്കെ പോയിവരുമ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട സഹോദരിയുടെ മകളായത്കൊണ്ടാണോ എന്നറിയില്ല.
നിറയെ ചോക്ലേറ്റും ഡ്രസ്സും വാച്ചും ഒക്കെ കൊണ്ട്ത്തരും.
ഞങ്ങള്‍ പെണ്‍കുട്ടികള്‍ ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ കാശും തരും.ഞങ്ങളുടെ ഗിഫ്റ്റ് ബോക്സാണ് മാമന്.മാമനെ മനസ്സിലായോ മക്കളെ.അത് മലയാള സിനിമയുടെ സ്വന്തം കൊച്ചുപ്രേമനാണ്.
കൊച്ചുപ്രേമന് അഭയയുടെ അമ്മാവനാണെന്ന് തങ്ങള്‍ക്ക് പുതിയ അറിവാണെന്നാണ് അഭയ പോസ്റ്റ് ചെയ്ത കൊച്ചുപ്രേമനൊപ്പമുള്ള ഫോട്ടോക്ക് താഴെ കുറിച്ചതും കിട്ടിയ മറുപടിയുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്.നല്ല കുടുംബത്തിന് നല്ലത് വരട്ടെ.
ഫിലീം കോര്‍ട്ട്.