നടന് ജഗദീഷിന് സഹിക്കാന്‍ കഴിയില്ല ഈ മരണം- കണ്ണീരൊതുക്കി.
ജഗദീഷിന് എല്ലാമായിരുന്നു സ്വന്തം സഹോദരി ശാന്താദേവി.ഉന്നത വിദ്യഭ്യാസം നേടി കോളേജ് പ്രഫസറായി ജോലി കിട്ടിയ ജഗദീഷ് അതെല്ലാം ഉപേക്ഷിച്ച് സിനിമയുടെ പിന്നാലെ കൂടിയതില്‍ എതിര്പ്പുളളവരായിരുന്നു വീട്ടുകാരും ബന്ധുക്കളും.എന്നാല്‍ ഒപ്പം നില്‍ക്കാനും ഏത് സഹായത്തിനും സഹോദരിയായിരുന്നു ജഗദീഷിന്റെ കരുത്ത്.
79ാം വയസ്സില്‍ അവരും വിടവാങ്ങിയിരിക്കുകയാണ്.നിറമണ്ക്കര NSS കോളേജിലെ പ്രിന്‍സിപ്പലായി വിരമിച്ച ഡോക്ടര്‍ ശാന്ത ദേവിക്ക് SMSS മഹിളാമന്ദിരം ട്രസ്റ്റ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.നിറമണ്ക്കര NSS കോളേജ് റോഡിലുള്ള ഭാസുരം വസതിയിലായിരുന്നു ദേഹവിയോഗം. സഹോദരിയും ഗുരുതുല്ല്യയുമായ ശാന്തദേവിയുടെ മരണം ജഗദീഷിനും കടുത്ത
വേദനയാണ്.
ശാന്താദേവിയുടെ മക്കള്‍ R.S. ഹരികൃഷ്ണന്,R.S. ശ്രീ പ്രിയ.മരുമക്കള്‍ v.മഞ്ജു,Dr.A.K.ഗോപകുമാര്‍.ആദരാഞ്ജലികളോടെ.
ഫിലീം കോര്‍ട്ട്.