നടി പാര്‍വ്വതിയുടെ അമ്മ മരിച്ചു, ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം, രോഗം ഇതായിരുന്നു…..
മലയാള സിനിമയില്‍ നിന്ന് അമ്മ കഥാപാത്രങ്ങള്‍ സഹോദരി കഥാപാത്രങ്ങളായി തിളങ്ങിയ മീന, സുകുമാരി, കെ പി എ സി ലളിത തുടങ്ങിയവരുടെ ഒഴിവുകള്‍ നികത്തി മലയാളികള്ക്കിഷ്ടമായി വരുന്ന നടിയാണ് മാലാ പാര്‍വതി അവരുടെ അമ്മ കെ. ലളിത അന്തരിച്ചു.
പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം കരളിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു. നടി മാലാ പാര്‍വതി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പാപ്പന് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചപ്പോള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയവരോട് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല നോക്കേണ്ടതെന്നും മാലപര്‍വതി മറുപടി കൊടുത്തത് വൈറലായിരുന്നു.
സൂപ്പര്‍ ഹിറ്റായ പാപ്പനില്‍ കരുത്തുറ്റ കാഥാപാത്രമായി പാര്‍വ്വതിയും അഭിനയിച്ചിരുന്നു, ഇന്നലെ നടന് ലാലു അലക്സിന്റെ അമ്മയും മരിച്ചിരുന്നു, അമ്മക്ക് ആദരാഞ്ജലികള്‍ FC